“ബോക്സ് ഓഫീസിനെ തകർത്ത് ചൈനയുടെ എഐ ഷോർട്ട് ഡ്രാമകൾ; ഒരു വർഷത്തെ വരുമാനം 1.16 ലക്ഷം കോടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എങ്ങനെയാണ് വിനോദമേഖലയെ മാറ്റിമറിക്കുന്നത് എന്നതിന്റെ ഉദാഹരണമായി മാറുകയാണ് ചൈന. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള എഐ ഷോർട്ട് ഡ്രാമകൾക്ക് ചൈനീസ് ജനതയ്ക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചൈന പുറത്തിറക്കിയ ഏറ്റവും പുതിയ “ഹുവോ ക്യുബിംഗ്” (Huo Qubing) എന്ന എഐ ഷോർട് ഡ്രാമയാണ് ഇപ്പോൾ തരംഗം. വെറും 450 ഡോളർ (ഏകദേശം 37,500 ഇന്ത്യൻ രൂപ) ബഡ്ജറ്റിൽ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ഹ്രസ്വ പരമ്പര ഇതിനകം നേടിയത് 500 മില്യൺ (50 കോടി) വ്യൂസ് ആണ്! കോടികൾ ചിലവഴിക്കുന്ന വൻകിട പ്രൊഡക്ഷൻ ഹൗസുകളെപ്പോലും അമ്പരപ്പിക്കുന്ന വിജയമാണിത്.
ഓരോ 90 സെക്കൻഡിലും അവിടെ ഒരു പുതിയ എഐ ഡ്രാമ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. അതായത് ദിവസേന 470 എണ്ണം! ഈ കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം 14,600 എഐ ഷോർട്ട് ഡ്രാമകളാണ് ചൈനീസ് പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തത്.
ചൈനയിലെ ഏറ്റവും ജനപ്രിയമായ ടോപ്പ് 100 ഷോർട്ട് ഡ്രാമകളിൽ 38 ശതമാനവും ഇപ്പോൾ എഐ ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ്. വിഎഫ്എക്സ് ചിലവുകളും അഭിനേതാക്കളുടെ പ്രതിഫലവും റെൻഡറിംഗ് സമയവും എഐ ടൂളുകൾ വഴി കുറയ്ക്കാൻ കഴിഞ്ഞതാണ് ഈ വൻ വിജയത്തിന് പിന്നിൽ.
ചൈനയിലെപ്പോലെ അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ച് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുന്ന എഐ ഷോർട്ട് ഡ്രാമകളും വിഷ്വലുകളും നിങ്ങൾക്കും നിർമ്മിക്കാം.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: China’s AI short drama industry is witnessing a massive boom, generating over $14 billion in revenue and matching traditional box office scales with rapid, algorithmic content deployment. While viral hits like “Huo Qubing” showcase AI’s ability to minimize rendering costs, real-world productions still rely on human labor and multi-platform distribution to achieve massive viewer milestones.