സീഡൻസ് 4K, ക്ലിങ് 3.0 ടർബോ ഉൾപ്പെടെയുള്ള മികച്ച മോഡലുകൾ ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ

വേഗതയേറിയതും ഉയർന്ന ക്വാളിറ്റിയുള്ളതുമായ എഐ വീഡിയോ ജനറേഷൻ ടൂളുകൾ ഇനി ഒരൊറ്റ സ്ഥലത്ത് നിന്ന് തന്നെ ക്രിയേറ്റർമാർക്ക് ഉപയോഗിക്കാൻ സാധിക്കും.സീഡൻസ് 4K’ (Seedance 4K), ‘സീഡൻസ് മിനി’ (Seedance Mini), ‘ക്ലിങ് 3.0 ടർബോ’ (Kling 3.0 Turbo) എന്നീ അത്യാധുനിക എഐ മോഡലുകളാണ് ഇപ്പോൾ ഒന്നിച്ച് റൺവേ യിൽ ലഭ്യമാകും.

  • Seedance 4K & Mini: തിയേറ്റർ ക്വാളിറ്റിയുള്ള വിഷ്വലുകൾക്കായി നേറ്റീവ് 4K സപ്പോർട്ടുള്ള സീഡൻസ് മോഡലും, വേഗത്തിലുള്ള വിഷ്വൽ ആവശ്യങ്ങൾക്കായി അതിന്റെ ലൈറ്റ് പതിപ്പായ സീഡൻസ് മിനിയും ഇതിലൂടെ ലഭ്യമാകും.
  • Kling 3.0 Turbo: അതിവേഗത്തിൽ റിയലിസ്റ്റിക് ആയ വീഡിയോകൾ ജനറേറ്റ് ചെയ്യാൻ സഹായിക്കുന്ന ക്ലിങ്ങിന്റെ ഏറ്റവും പുതിയ ടർബോ പതിപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഉപയോക്താക്കൾക്കായി ഒരു പ്രത്യേക ലോഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ’30RUNWAY’ എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്നവർക്ക് ആദ്യത്തെ 3 മാസത്തെ സബ്‌സ്‌ക്രിപ്ഷന് 30 ശതമാനം വൻ ഡിസ്‌കൗണ്ട് (30% OFF) ലഭിക്കും.

കുറഞ്ഞ ചിലവിൽ പ്രൊഫഷണൽ ക്വാളിറ്റിയുള്ള എഐ സിനിമകളും പരസ്യങ്ങളും നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വമ്പൻ മോഡലുകളുടെ വരവ് വലിയ രീതിയിൽ സഹായകരമാകും.

Summary: Runway now hosts the world’s top AI video generation models in one place, featuring Seedance 4K for cinema-quality visuals, Seedance Mini, and the ultra-fast Kling 3.0 Turbo. To celebrate the launch, users can apply the promo code “30RUNWAY” to receive a 30% discount on their subscription for the first three months.