സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് സംഘടിപ്പിക്കുന്ന ‘WAVE 2.0’ AI Filmmaking Workshop കൊച്ചിയിൽ
AI ഉപയോഗിച്ച് സിനിമ നിർമ്മാണം പഠിപ്പിക്കുന്ന സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങിന്റെ ‘WAVE 2.0’ മൂന്ന് ദിവസത്തെ തീവ്ര പരിശീലന പരിപാടി കൊച്ചിയിൽ സംഘടിപ്പിക്കുന്നു. നടനും സംവിധായകനുമായ കമൽ ഹാസൻ തുടക്കം കുറിച്ച ‘WAVE’ ഫിലിം മേക്കിങ് വർക്ഷോപ്പിന്റെ അടുത്ത ഘട്ടമായാണ് WAVE 2.0 നടത്തുന്നത്.
മെയ് 21, 22, 23 തീയതികളിൽ കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് വില്ലജിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. AI ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള സിനിമകൾ എങ്ങനെ നിർമ്മിക്കാമെന്ന് പ്രായോഗികമായി പഠിക്കാനാകുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
സിനിമ, കണ്ടന്റ് ക്രിയേഷൻ, ടെക്നോളജി മേഖലകളിൽ താൽപര്യമുള്ളവർക്ക് ഈ വർക്ക്ഷോപ്പ് വലിയ അവസരമാകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 8921162636. നമ്പറിൽ ബന്ധപ്പെടുക. ഓൺലൈൻ ബുക്കിംഗിനായി https://pages.razorpay.com/sos-wave1kochi സീറ്റുകൾ പരിമിതം.
Summary: The School of Storytelling is hosting a three-day intensive AI filmmaking workshop, WAVE 2.0, in Kochi from May 21 to 23, as part of the initiative launched by Kamal Haasan.The program offers hands-on training in creating world-class films using AI, with limited seats available for interested participants.