ക്യാമറ, മ്യൂസിക്, ഡയറക്ഷൻ —എല്ലാം ഇനി നിങ്ങളുടെ കൺട്രോളിൽ; LipSync പ്ലാറ്റ്‌ഫോമിൽ Seedance 2.0 അവതരിപ്പിച്ചു

ഹെവി എഡിറ്റിംഗും വലിയ ക്യാമറകളും ഇല്ലാതെ തന്നെ ഇനി നിങ്ങൾക്കും ഒരു സിനിമ നിർമ്മിക്കാം. ‘Seedance 2.0’ LipSync പ്ലാറ്റ്‌ഫോമിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. സാധാരണ വീഡിയോ ജനറേഷൻ ടൂളുകൾക്കപ്പുറം, ഒരു പൂർണ്ണ സിനിമ നിർമ്മാണ എഞ്ചിനായി (Filmmaking Engine) പ്രവർത്തിക്കുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ എന്നിവ ഒരേസമയം കോർത്തിണക്കി ദൃശ്യങ്ങൾ നിർമ്മിക്കാം. ക്യാമറ മൂവ്‌മെന്റുകൾ, കൃത്യമായ ആക്ഷൻ ടൈമിംഗ്, വോയ്‌സ് ഓവർ എന്നിവയിൽ ക്രിയേറ്റർക്ക് പൂർണ്ണ നിയന്ത്രണം ലഭിക്കും. ഒരേ കഥാപാത്രത്തെ തന്നെ പല (Character consistency)ദൃശ്യങ്ങളിലും മാറ്റമില്ലാതെ നിലനിർത്താൻ ഇതിലെ അഡ്വാൻസ്ഡ് ടാഗുകൾ സഹായിക്കുന്നു.‘Director Mode’ എന്ന ഫീച്ചർ ഉപയോഗിച്ച് ഒരു സംവിധായകനെപ്പോലെ മുഴുവൻ പ്രൊഡക്ഷനും നിയന്ത്രിക്കാനാകും.

മൾട്ടി-ലാംഗ്വേജ് സപ്പോർട്ടോടു കൂടി കൃത്യമായ ലിപ്പ്-സിങ്ക്, ഇൻബിൽറ്റ് സൗണ്ട് എഫക്റ്റുകളും മ്യൂസിക്കുകളും, 2K സിനിമാറ്റിക് ക്വാളിറ്റിയിലുള്ള ഔട്ട്പുട്ട്, മൾട്ടി-ഷോട്ട് സ്റ്റോറിടെല്ലിങ് എന്നിവയും ഈ പ്ലാറ്റ്‌ഫോം നൽകുന്നു. പുതിയ ലോഞ്ചിന്റെ ഭാഗമായി 50% Discount ഈ സേവനം ഇപ്പോൾ ലഭ്യമാണ്. സിനിമ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കും AI ഫിലിം മേക്കേഴ്സിനും ക്രിയേറ്റർമാർക്കും ഇതൊരു വലിയ മുതൽക്കൂട്ടാകും.

Seedance 2.0 has been officially launched on LipSync, offering a complete filmmaking engine beyond standard video generation tools.
It enables creators to combine text, images, video, and audio with full control over camera movements, character consistency, timing, and voiceovers. With features like Director Mode, multi-language lip-sync, and 2K cinematic output, the platform helps users create professional-quality films, currently available with a 50% launch discount.