പ്രീമിയം വീഡിയോ മോഡൽ ‘സീഡൻസ് 2.0’ ഇനി സൗജന്യമായി ഉപയോഗിക്കാം
AI വീഡിയോ നിർമ്മാണ രംഗത്തെ ഭീമനായ Seedance 2.0 ഇനി ആർക്കും ഒരു രൂപ പോലും ചിലവില്ലാതെ ഉപയോഗിക്കാം. ബൈറ്റ്ഡാൻസ് സാധാരണയായി പ്രീമിയം പ്ലാനുകളിൽ മാത്രം നൽകിയിരുന്ന അതേ ഫീച്ചറുകളാണ് ഇപ്പോൾ ഗ്ലോബൽ ജിപിടി (GlobalGPT) വഴി സൗജന്യമായി ലഭ്യമാകുന്നത്.
ക്രെഡിറ്റ് സിസ്റ്റമോ മറ്റ് പരിധികളോ ഇല്ലാതെ എത്ര വീഡിയോകൾ വേണമെങ്കിലും നിർമ്മിക്കാം. വീഡിയോകളിൽ കമ്പനിയുടെ ലോഗോയോ വാട്ടർമാർക്കോ ഉണ്ടാകില്ല എന്നത് പ്രൊഫഷണൽ എഡിറ്റർമാർക്ക് വലിയൊരു ഗുണമാണ്.
അപ്ഗ്രേഡ് ചെയ്യാൻ നിർബന്ധിക്കുന്ന ചെറിയ ടീസർ ക്ലിപ്പുകൾക്ക് പകരം പൂർണ്ണമായ ഹൈ-ക്വാളിറ്റി വീഡിയോകൾ തന്നെ നിർമ്മിക്കാൻ സാധിക്കും. സിനിമാറ്റിക് വിഷ്വലുകളും അതീവ വ്യക്തതയോടെയുള്ള ചലനങ്ങളും ഈ മോഡലിന്റെ പ്രത്യേകതയാണ്. വീഡിയോ ക്രിയേറ്റർമാർക്കും AI ഫിലിം മേക്കേഴ്സിനും ഇത് ഏറെ പ്രയയോജനപ്പെടും.
Summary : Seedance 2.0 is now available for free through GlobalGPT, giving users access to premium-level AI video generation features without credits, restrictions, or watermarks. Creators can generate full high-quality cinematic videos with smooth motion and professional visuals, making the tool highly valuable for AI filmmakers and video editors.