പുതിയ സ്കില്ലുകൾ പഠിച്ചില്ലെങ്കിൽ പണി പാളും! മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ
ഐടി രംഗത്തുള്ളവർക്കിടയിൽ ഇപ്പോൾ വലിയൊരു ആശങ്ക പടരുകയാണ്. അതിന് കാരണം പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ നടത്തിയ ചില വെളിപ്പെടുത്തലുകളാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ചെയ്യുന്ന ഭൂരിഭാഗം ജോലികളും എഐ...