സ്വകാര്യ കമ്പനികൾക്ക് ‘Mythos’ നൽകാനാവില്ല; ആന്ത്രോപിക്കിനെ തടഞ്ഞ് വൈറ്റ് ഹൗസ്
ലോകത്തെ ഏറ്റവും ശക്തമായ AI മോഡലുകളിൽ ഒന്നായ ‘Mythos’-ന്റെ ഉപയോഗത്തെച്ചൊല്ലി ആന്ത്രോപിക് കമ്പനിയും അമേരിക്കൻ ഗവൺമെന്റും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. സ്വകാര്യ മേഖലയിലെ 120 ഓളം കമ്പനികൾക്ക് Mythos ലഭ്യമാക്കാനുള്ള ആന്ത്രോപിക്കിന്റെ നീക്കം...