Pai’ AI ; ഇനി പുസ്തകങ്ങൾ സിനിമാറ്റിക്കായി കാണാം
ഒരു പുസ്തകത്തിലെ വരികൾ കോപ്പി-പേസ്റ്റ് ചെയ്താൽ മാത്രം മതി, ബാക്കി കാര്യങ്ങൾ ഇനി PAI AI ചെയ്തോളും. വിവരണങ്ങൾ വായിച്ച് കഥാപാത്രങ്ങളുടെ രൂപം, വസ്ത്രധാരണം, ഭാവങ്ങൾ എന്നിവ പൈ (Pai) തനിയെ സൃഷ്ടിക്കുന്നു. ഓരോ സീനിലും ഒരേ രൂപം നിലനിർത്താൻ (Consistency) ഇതിന് പ്രത്യേക കഴിവുണ്ട്.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
1 ടെക്സ്റ്റ് നൽകുക:
പുസ്തകത്തിലോ കഥയിലോ ഉള്ള ഭാഗങ്ങൾ കോപ്പി ചെയ്ത് AI പ്ലാറ്റ്ഫോമിൽ പേസ്റ്റ് ചെയ്യുക.
2 കഥാപാത്രങ്ങൾ സൃഷ്ടിക്കൽ:
AI കഥയിൽ ഉള്ള കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ രൂപവും സ്റ്റൈലും സ്വയം സൃഷ്ടിക്കും.
3 സ്റ്റോറിയ്ബോർഡ് തയ്യാറാക്കൽ:
കഥയെ അടിസ്ഥാനമാക്കി ഓരോ സീനിനും വേണ്ട ദൃശ്യങ്ങൾ ക്രമപ്പെടുത്തി സ്റ്റോറിയ്ബോർഡ് ഒരുക്കും.
4 വീഡിയോ ക്ലിപ്സ് ആൻഡ് ഓട്ടോമാറ്റിക് എഡിറ്റിംഗ്:
ഓരോ സീനിനും വേണ്ടിയുള്ള വീഡിയോ ക്ലിപ്പുകൾ ജനറേറ്റ് ചെയ്യുകയും അവ കൃത്യമായ ക്രമത്തിൽ എഡിറ്റ് ചെയ്ത് പശ്ചാത്തല സംഗീതവും സൗണ്ട് ഇഫക്റ്റുകളും ചേർത്ത് ഒരു പൂർണ്ണ സിനിമയാക്കി മാറ്റുകയും ചെയ്യുന്നു.
Summary: Pai AI can turn written text from books or stories into cinematic videos automatically. By simply copying and pasting the text, the AI generates characters, maintains visual consistency, creates storyboards, and produces video clips. It then edits the scenes together with music and sound effects to create a complete film-like video.