ടെക് ലോകത്ത് പുതിയ ചർച്ച — Grok 4.2! എഐയുടെ ഭാവി മാറ്റിമറിക്കാൻ ഇലോൺ മസ്കിന്റെ പുതിയ ഗ്രോക്ക് എത്തുന്നു!
നിർമ്മിത ബുദ്ധിയുടെ (AI) ലോകത്ത് പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഇലോൺ മസ്കിന്റെ xAI കമ്പനി അവരുടെ ഏറ്റവും പുതിയ AI മോഡൽ “Grok 4.2” പുറത്തിറക്കി. ഏകദേശം 6 ട്രില്യൺ പാരാമീറ്ററുകളുള്ള ഈ...