മാറ്റങ്ങളോടെ ഓസ്കാർ ;തിരക്കഥയും അഭിനയവും ഇനി കടുത്ത പരിശോധനയ്ക്ക് വിധേയമാകും: AIഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ
ഓസ്കർ അവാർഡുകളുടെ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗത്തെക്കുറിച്ച് വ്യക്തമായ നയപ്രഖ്യാപനവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് (AMPAS). . ജനറേറ്റീവ് എഐയുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കില്ലെങ്കിലും, അവാർഡിനായി...