ഗൂഗിൾ വർക്ക്‌സ്‌പേസിൽ ഇനി എഐ ചിത്രങ്ങൾ നിർമ്മിക്കാം; ‘ഗൂഗിൾ പിക്‌സ്’ (Google Pics) അവതരിപ്പിച്ചു
വർക്ക്‌സ്‌പേസ് ആപ്പുകളിൽ നേരിട്ട് ഇമേജുകൾ നിർമ്മിക്കാനും കൃത്യതയോടെ എഡിറ്റ് ചെയ്യാനും സഹായിക്കുന്ന പുതിയ എഐ ടൂളായ ‘ഗൂഗിൾ പിക്‌സ്’ (Google Pics) ഗൂഗിൾ പുറത്തിറക്കി. ഗൂഗിളിന്റെ അത്യാധുനിക എഐ ഇമേജ് മോഡലായ ‘നാനോ ബനാന’യുടെ...