Top News

നിജി V7 ഇനി കൂടുതൽ സ്മാർട്ടാകും; മൂഡ്‌ബോർഡുകളും പേഴ്സണലൈസേഷനുമായി പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങി

ആനിമേഷൻ ആർട്ട് നിർമ്മാണ രംഗത്ത് തരംഗമായ മിഡ്‌ജേർണി നിജിയുടെ ഏറ്റവും പുതിയ പതിപ്പ് ‘നിജി V7’ പുറത്തിറങ്ങി. ഡിജിറ്റൽ ആർട്ടിസ്റ്റുകളുടെ ജോലി കൂടുതൽ സുഗമമാക്കുന്നതിനായി വിപ്ലവകരമായ മൂന്ന് മാറ്റങ്ങളാണ് ഈ അപ്‌ഡേറ്റിലൂടെ കമ്പനി കൊണ്ടുവന്നിരിക്കുന്നത്....

സിനിമാ നിർമ്മാണം ഇനി വിരൽത്തുമ്പിൽ; അത്യാധുനിക ഫീച്ചറുകളുമായി ക്ലിംഗ് 3.0 ജിഎംഐ ക്ലൗഡിലെത്തി

വെറും വിനോദ ഉപാധി എന്ന നിലയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ നിർമ്മാണം പ്രൊഫഷണൽ സിനിമാ മേഖലയിലേക്ക് അതിവേ​ഗമാണ് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ജിഎംഐ ക്ലൗഡ് ആൻഡ് സ്റ്റുഡിയോയിൽ (GMI Cloud & Studio)...

സംഭാഷണങ്ങളിൽ ഇനി ‘ഹൈഡ്ര’ വിപ്ലവം; മനുഷ്യസഹജമായ വേഗതയുമായി പുതിയ വോയിസ് മോഡൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഭാഷണ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ വോയിസ് മോഡലായ ‘Hydra’ (ഹൈഡ്ര) പുറത്തിറങ്ങി. നിലവിലുള്ള വോയിസ് അസിസ്റ്റന്റുകളിൽ നിന്നും വ്യത്യസ്തമായി, ഒരു മനുഷ്യനോട് സംസാരിക്കുന്ന അതേ സ്വാഭാവികതയോടെയും വേഗതയോടെയും സംവദിക്കാൻ...

യൂട്യൂബ് ഷോട്സിലും ഇനി എഐ; ‘Add Object’, ‘Reimagine’ ടൂളുകള്‍ വരുന്നു

മറ്റൊരു കിടിലന്‍ യൂട്യൂബ് അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. YouTube Shorts ക്രിയേറ്റേഴ്‌സിനായി പുതിയ എഐ പരീക്ഷണത്തിലാണ് യൂട്യൂബ്. മറ്റൊരാളുടെ വീഡിയോ ഉപയോഗിച്ച് സ്വന്തം വീഡിയോ നിര്‍മ്മിക്കുന്ന ‘റീമിക്‌സ്’ (Remix) ഓപ്ഷനില്‍ രണ്ട് പുതിയ പവര്‍ഫുള്‍...

സിനിമ മനുഷ്യന്റേതാണ്; ഹോളിവുഡിൽ ‘നോ-AI’ വിപ്ലവം: സിനിമകൾക്ക് ഇനി ‘Credo 23’ മുദ്ര

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമാ മേഖലയെ കീഴടക്കുന്നതിനെതിരെ ഹോളിവുഡിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി എഐ സാങ്കേതികവിദ്യ പൂർണ്ണമായും ഒഴിവാക്കി മനുഷ്യപ്രയത്നത്താൽ മാത്രം നിർമ്മിച്ച സിനിമകൾക്കായി ‘No-AI Film Festival’ സംഘടിപ്പിക്കുന്നു. പ്രശസ്ത നടി...

AI സിനിമകൾക്ക് തിയറ്ററുകളിൽ വിലക്കോ?

തിയറ്ററുകളിൽ എഐ സിനിമ വേണ്ട! എഐ നിർമ്മിത ചിത്രത്തിന് വിലക്കേർപ്പെടുത്തി അമേരിക്കയിലെ വലിയ തിയറ്റർ ഗ്രൂപ്പായ AMC. ‌എഐ ഉപയോഗിച്ച് നിർമ്മിച്ച ഷോർട്ട് ഫിലിം ആയ Thanksgiving Day പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചതോടെ സിനിമ ലോകത്ത്...

AI വീഡിയോകൾക്ക് ഇനി ‘ബുദ്ധിപരീക്ഷ’; എന്താണ് ഈ പുതിയ MIND സിസ്റ്റം?

ഇന്ന് സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന പല എഐ വീഡിയോകളും ആദ്യകാഴ്ചയിൽ അത്ഭുതപ്പെടുത്തുന്നവയാണ്. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ അവയിൽ ചില വിചിത്രമായ കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന്, ഒരാൾ നടന്നുപോകുമ്പോൾ പെട്ടെന്ന് അയാളുടെ ഷർട്ടിന്റെ നിറം...

ടെക് ലോകത്ത് പുതിയ ചർച്ച — Grok 4.2! എഐയുടെ ഭാവി മാറ്റിമറിക്കാൻ ഇലോൺ മസ്കിന്റെ പുതിയ ഗ്രോക്ക് എത്തുന്നു!

നിർമ്മിത ബുദ്ധിയുടെ (AI) ലോകത്ത് പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഇലോൺ മസ്കിന്റെ xAI കമ്പനി അവരുടെ ഏറ്റവും പുതിയ AI മോഡൽ “Grok 4.2” പുറത്തിറക്കി. ഏകദേശം 6 ട്രില്യൺ പാരാമീറ്ററുകളുള്ള ഈ...

ഹോളിവുഡ് താരങ്ങളെ ചൈനീസ് AI ‘അടിച്ചുമാറ്റി’; നിയമയുദ്ധവുമായി ഡിസ്നി

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് (ByteDance) പുറത്തിറക്കിയ Seedance 2.0 എന്ന പുതിയ എഐ വീഡിയോ ജനറേറ്റർ സിനിമാ ലോകത്ത് വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാൽ ഡിസ്നിയുടെ ആനിമേഷൻ ശൈലികളും കഥാപാത്രങ്ങളും അനുവാദമില്ലാതെ Seedance 2.0...

പുതിയ സ്കില്ലുകൾ പഠിച്ചില്ലെങ്കിൽ പണി പാളും! മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ

ഐടി രംഗത്തുള്ളവർക്കിടയിൽ ഇപ്പോൾ വലിയൊരു ആശങ്ക പടരുകയാണ്. അതിന് കാരണം പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ നടത്തിയ ചില വെളിപ്പെടുത്തലുകളാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ചെയ്യുന്ന ഭൂരിഭാഗം ജോലികളും എഐ...