വീഡിയോകളുടെ ലുക്ക് മാറ്റാൻ ഇനി ഗൂഗിൾ ഫോട്ടോസ്; ജെമിനി ഒമ്നി എഐ കരുത്തുമായി ‘വീഡിയോ റീമിക്സ്’ ഫീച്ചർ അവതരിപ്പിച്ചു
ഗൂഗിൾ ഫോട്ടോസ് (Google Photos) ഉപയോക്താക്കൾക്കായി ആകർഷകമായ ഒരു പുത്തൻ എഐ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ‘ജെമിനി ഒമ്നി’ (Gemini Omni) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘വീഡിയോ റീമിക്സ്’ (Video...