AI ആണോ അതോ ഒറിജിനലോ? ലോകത്തെ ഞെട്ടിച്ച Seedance 2.0 ഇനി ComfyUI-ൽ

എഐ ക്രിയേറ്റർമാർക്ക് പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമായ ComfyUI-ൽ Seedance 2.0.

വെറുമൊരു എഐ വീഡിയോ എന്നതിലുപരി, സിനിമകളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ പറ്റുന്ന ക്വാളിറ്റിയുള്ള ദൃശ്യങ്ങൾ ഇനി നിർമ്മിക്കാം. വീഡിയോയുടെ ഓരോ ചലനവും (Motion) ലൈറ്റിംഗും കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും.

വീഡിയോയ്ക്കൊപ്പം തന്നെ കൃത്യമായി സിങ്ക് ചെയ്ത ഓഡിയോയും ഇതിൽ ലഭിക്കും. പല ഷോട്ടുകളിലും ഒരേ കഥാപാത്രത്തെ തന്നെ മാറ്റമില്ലാതെ (character consistency) നിലനിർത്താൻ സാധിക്കും. ക്യാമറയുടെ ആംഗിളുകളും മൂവ്‌മെന്റുകളും ഒരു ഡയറക്ടറെപ്പോലെ നിങ്ങൾക്ക് നിയന്ത്രിക്കാം.ക്രിയേറ്റർമാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന നിലവാരത്തിലുള്ള വീഡിയോ കണ്ടന്റുകൾ നിർമ്മിക്കാൻ ഇത് സഹായകരമാകും.

Summary: Seedance 2.0 is now available on ComfyUI, enabling creators to generate production-quality videos suitable for films and advertisements with precise control over motion, lighting, and camera movements. It also offers synced audio and strong character consistency across multiple shots, making high-quality video creation faster and more efficient.