“ഡിസൈനിങ് ഇനി ആർക്കും ചെയ്യാം; ക്ലോഡ് ഓപസ് 4.7-ന്റെ കരുത്തിൽ Genspark Design എത്തി.”
ഡിസൈനിങ് മേഖലയിൽ പുതിയ മുന്നേറ്റവുമായി ‘ജെൻസ്പാർക്ക് ഡിസൈൻ’ (Genspark Design) പുറത്തിറങ്ങി. പ്രമുഖ എഐ മോഡലായ ക്ലോഡ് ഓപസ് 4.7 (Claude Opus 4.7)-ന്റെ കരുത്തിലാണ് ഈ നെക്സ്റ്റ്-ജനറേഷൻ ഡിസൈൻ ടൂൾ പ്രവർത്തിക്കുന്നത്. ഡിസൈനിംഗിൽ...