ഫൂട്ട് വെയർ ബിസിനസ് ഉപേക്ഷിച്ച് AI കമ്പ്യൂട്ടിംഗിലേക്ക് ചുവടുമാറ്റി Allbirds.
പരിസ്ഥിതി സൗഹൃദ ഷൂവുകൾ നിർമ്മിച്ച് ലോകശ്രദ്ധ നേടിയ ഓൾബേർഡ്‌സ് (Allbirds) തങ്ങളുടെ ബിസിനസ്സ് മേഖല പൂർണ്ണമായും മാറ്റുന്നു. തകർച്ചയിലായിരുന്ന ഫൂട്ട് വെയർ ബിസിനസ്സ് അവസാനിപ്പിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആവശ്യമായ ജിപിയു (GPU) വാടകയ്ക്ക് നൽകുന്ന...