“95 മിനിറ്റ് നീളുന്ന ആക്ഷൻ-ഫാന്റസി മാജിക്; ലോകത്തിലെ ആദ്യ സമ്പൂർണ്ണ എഐ സിനിമ മെയ് 29ന് തിയേറ്ററുകളിലേക്ക്
പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ആദ്യത്തെ ഫീച്ചർ ഫിലിം ആയ ‘Hell Grind’ മെയ് 29-ന് പ്രദർശനത്തിനെത്തും. കൽവർ സിറ്റിയിൽ നടക്കുന്ന പ്രശസ്തമായ ‘AI on the Lot’ എന്ന പരിപാടിയിലാണ്...