പാട്ടുപാടും, വരികൾ എഴുതും, പ്ലേലിസ്റ്റ് തയ്യാറാക്കും; എല്ലാം ഒരൊറ്റ AI ഏജന്റിൽ
AI മ്യൂസിക് രംഗത്ത് മുന്നേറ്റവുമായി MiniMax മൂന്ന് പുതിയ ‘Music Skills’ ഓപ്പൺ സോഴ്‌സായി പുറത്തിറക്കി. ഒരു AI ഏജന്റിന് തന്നെ പാട്ടുകൾ എഴുതാനും പാടാനും ഉപയോക്താവിന്റെ സംഗീതരുചിക്കനുസരിച്ച് പ്ലേലിസ്റ്റുകൾ തയ്യാറാക്കാനും കഴിയുന്ന രീതിയിലാണ്...