1 വീഡിയോ, 1 മണിക്കൂർ ട്രെയിനിംഗ്! ‘Warp-as-History സാങ്കേതിക വിദ്യ വികസിപ്പിച്ചു.
നിലവിലുള്ള എഐ വീഡിയോ മോഡലുകളുടെ ഘടനയിൽ (Architecture) യാതൊരു മാറ്റവും വരുത്താതെയും, ലക്ഷക്കണക്കിന് ഡാറ്റാസെറ്റുകളുടെ സഹായമില്ലാതെയും കൃത്യമായ ക്യാമറ മൂവ്മെന്റുകൾ സാധ്യമാക്കുന്ന ഗവേഷണ ഫലം പുറത്ത്. ‘Warp-as-History’ എന്ന ഈ പുതിയ രീതിയിലൂടെ പ്രീട്രെയിൻഡ്...