
AI കഥാപാത്രങ്ങൾക്ക് പുതിയ ലോകം;“Tillyverse” ഒരുക്കി Xicoia.
AI അഭിനേതാക്കളെ കേന്ദ്രീകരിച്ച് ഒരു പുതിയ ഡിജിറ്റൽ ലോകം നിർമ്മിക്കാൻ ഒരുങ്ങുകയാണ് Xicoia. Tilly Norwood എന്ന അവരുടെ AI കഥാപാത്രത്തെ കേന്ദ്രീകരിച്ച് “Tillyverse” എന്ന പ്ലാറ്റ്ഫോം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി...








