Top News

ടെക്സ്റ്റ് എഴുതൂ… ശബ്ദം കേൾക്കൂ!പുതിയ Fish Audio S2 TTS മോഡൽ പുറത്തിറങ്ങി

ടെക്സ്റ്റ്-ടു-സ്പീച്ച് (TTS) ടെക്നോളജിയിൽ വലിയ മുന്നേറ്റവുമായി ‘ഫിഷ് ഓഡിയോ. (Fish Audio) അവരുടെ പുതിയ മോഡലായ ‘ഫിഷ് ഓഡിയോ S2’ (Fish Audio S2) കമ്പനി പുറത്തിറക്കി. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ശബ്ദത്തിലെ വികാരങ്ങൾ (Emotion)...

ലോകം കാത്തിരിക്കുന്ന ആ കഥ നിങ്ങളുടേതാകാം:സിലിക്കൺ വാലി ഫിലിം ഫണ്ട് തിരക്കഥകൾ ക്ഷണിക്കുന്നു ; തെരെഞ്ഞെടുക്കുന്ന തിരക്കഥയ്ക്ക് 15,000 ഡോളർ ഗ്രാന്റ്

സിലിക്കൺ വാലിയിലെ ടെക് ലോകത്തെ ആസ്പദമാക്കി പുതിയ സിനിമകൾക്ക് പ്രോത്സാഹനം നൽകാൻ സിലിക്കൺ വാലി ഫിലിം ഫണ്ട് ആരംഭിച്ചു. ടെക് വ്യവസായത്തിന്റെ യഥാർത്ഥ കഥകൾ സിനിമയായി പറയുന്ന സംവിധായകരെ കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം....

ഇനി ചിത്രങ്ങളും സംസാരിക്കും; ഫ്രീപിക്കിൽ പുതിയ ലിപ് സിങ്ക് ടൂൾ അവതരിപ്പിച്ചു

വീഡിയോ നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഫ്രീപിക് (Freepik) പുതിയ എഐ (AI) ടൂൾ പുറത്തിറക്കി. ‘ഫ്രീപിക് സ്പീക്ക്’ (Freepik Speak) എന്ന് പേരിട്ടിരിക്കുന്ന ഈ ടൂൾ, നിശ്ചലമായ ചിത്രങ്ങളെപ്പോലും സംസാരിക്കുന്ന വീഡിയോകളാക്കി...

തിരക്കഥകൾ എഐയെ പഠിപ്പിക്കണോ?വരാനിരിക്കുന്നത് വലിയ പോരാട്ടം

ഹോളിവുഡിലെ തിരക്കഥാകൃത്തുക്കളും വൻകിട സ്റ്റുഡിയോകളും തമ്മിൽ വീണ്ടും ഒരു ‘എഐ യുദ്ധത്തിന്’ കളമൊരുക്കുന്നു. ഇത്തവണ തിരക്കഥകൾ ഉപയോഗിച്ച് എഐയെ പഠിപ്പിക്കുന്നത് (AI Training) സംബന്ധിച്ചാണ്. Writers Guild of America (WGA) സിനിമ-ടിവി സ്റ്റുഡിയോകളുടെ...

ആശയം മാത്രം പറഞ്ഞാൽ മതി; വിഷ്വൽ കണ്ടന്റിന് ഇനി Hedra Agent’

വിഷ്വൽ കണ്ടന്റുകൾ സൃഷ്ടിക്കാനും മനസ്സിലാക്കാനും കഴിയുന്ന പുതിയ AI സംവിധാനമായ Hedra Agent അവതരിപ്പിച്ചു . ഒരു ആശയം പറഞ്ഞാൽ തന്നെ അതിനെ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ പോസ്റ്റ്, പ്രൊഡക്റ്റ് അഡ്വെർടൈസ്മെന്റ് , ലോഞ്ച്...

ElevenCreative: ഓഡിയോ-വീഡിയോ നിർമ്മാണത്തിന് ഇനി ‘സിംഗിൾ’ പ്ലാറ്റ്‌ഫോം

ElevenLabs പുതിയ ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ElevenCreative അവതരിപ്പിച്ചു. പ്രീമിയം നിലവാരത്തിലുള്ള ഓഡിയോയും വീഡിയോയും വെറും മിനിറ്റുകൾക്കുള്ളിൽ നിർമ്മിക്കാനും (Generate) എഡിറ്റ് ചെയ്യാനും, വിവിധ ഭാഷകളിലേക്ക് മാറ്റാനും (Localize) ഈ ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി സാധിക്കും....

Pai’ AI ; ഇനി പുസ്തകങ്ങൾ സിനിമാറ്റിക്കായി കാണാം

ഒരു പുസ്തകത്തിലെ വരികൾ കോപ്പി-പേസ്റ്റ് ചെയ്താൽ മാത്രം മതി, ബാക്കി കാര്യങ്ങൾ ഇനി PAI AI ചെയ്തോളും. വിവരണങ്ങൾ വായിച്ച് കഥാപാത്രങ്ങളുടെ രൂപം, വസ്ത്രധാരണം, ഭാവങ്ങൾ എന്നിവ പൈ (Pai) തനിയെ സൃഷ്ടിക്കുന്നു. ഓരോ...

സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ; 21 കോടി തരാൻ ആളുണ്ട്

സിനിമാ സ്വപ്നങ്ങളുമായി നടക്കുന്നവർക്കും ക്രിയേറ്റീവ് ടാലന്റ് ഉള്ളവർക്കും ഇതാ ലോകത്തെ ഏറ്റവും വലിയ അവസരങ്ങളിലൊന്ന് വാതിൽ തുറക്കുന്നു. വിഖ്യാതമായ എക്സ്‌പ്രൈസ് (Xprize) ഫൗണ്ടേഷൻ ഗൂഗിളുമായി (Google) കൈകോർത്ത് നടത്തുന്ന ‘ഫ്യൂച്ചർ വിഷൻ എക്സ്‌പ്രൈസ്’ എന്ന...

ഒരൊറ്റ ചിത്രത്തിൽ നിന്ന് സംസാരിക്കുന്ന AI അവതാറുകൾ; പുതിയ “Characters” API അവതരിപ്പിച്ച് Runway

റിയൽ ടൈം വീഡിയോ അടിസ്ഥാനത്തിലുള്ള സംഭാഷണ AI അവതാറുകൾ സൃഷ്ടിക്കാൻ കഴിയുന്ന “Characters” എന്ന പുതിയ API അവതരിപ്പിച്ച് Runway AI. കമ്പനി വികസിപ്പിച്ച GWM‑1 (World Model) എന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള ഈ...

വലിയ ബജറ്റ് വേണ്ട; ഓസ്‌കർ സ്വപ്നത്തിലേക്ക് പുതിയ വഴി

സിനിമ നിർമാണത്തിൽ AI കൂടുതൽ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, യുവ സിനിമാകാർക്ക് ഇത് പുതിയ അവസരങ്ങൾ തുറക്കുന്നതായി വിലയിരുത്തൽ. പ്രത്യേകിച്ച് സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ബജറ്റുകളില്ലാതെ തന്നെ സിനിമ നിർമ്മിക്കാൻ AI സഹായകരമാകുന്നു.ഇതിന് ഉദാഹരണമാണ്...