Top News

നിങ്ങളുടെ ക്വാളിറ്റിക്കും ബജറ്റിനും അനുയോജ്യമായ എഐ വിഷ്വൽ/ഓഡിയോ മോഡലുകൾ ഓട്ടോമാറ്റിക്കായി സെലക്ട് ചെയ്യാം;’മീഡിയ റൂട്ടർ’ ഫീച്ചറുമായി റൺവേ

പ്രമുഖ എഐ കമ്പനിയായ റൺവേ (Runway) ഡെവലപ്പർ പ്ലാറ്റ്‌ഫോമായ ‘റൺവേ ഡെവ്’ (Runway Dev) വഴി പുതിയ ‘മീഡിയ റൂട്ടർ’ (Runway Media Router) അവതരിപ്പിച്ചു. AI ഉപയോഗിച്ച് വീഡിയോ, ചിത്രം, ഓഡിയോ എന്നിവ...

വ്യാജ ജനറേറ്റീവ് എഐ കണ്ടെന്റുകൾക്ക് പൂട്ടിടാൻ യൂട്യൂബ്

വ്യാജ എഐ കണ്ടെന്റുകൾക്കും (AI Slop) നിലവാരമില്ലാത്ത വീഡിയോകൾക്കുമെതിരെ നടപടി കർശനമാക്കി യൂട്യൂബ്. ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാൻ സഹായിക്കുന്ന ‘യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാം’ (YPP) നയങ്ങളിലാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്....

കൂടുതൽ വേഗത, കുറഞ്ഞ ചെലവ്! മൂന്ന് പുതിയ ജെമിനി എഐ മോഡലുകൾ അവതരിപ്പിച്ച് ഗൂഗിൾ ഡീപ്മൈൻഡ്

വേഗതയും ഗുണനിലവാരവും ഒരുപോലെ സമന്വയിപ്പിച്ച് എഐ ആപ്ലിക്കേഷനുകളും ഏജന്റുകളും (AI Agents) നിർമ്മിക്കാൻ സഹായിക്കുന്ന രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ച് ഗൂഗിൾ ഡീപ്മൈൻഡ്. ജെമിനി 3.6 ഫ്ലാഷ് (Gemini 3.6 Flash), ജെമിനി 3.5...

ഭാവിയിലെ എഐ സിനിമാപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ ഹിഗ്സ്ഫീൽഡ്; ‘ഫിലിം മേക്കർ ഗ്രാൻഡ്’ പ്രഖ്യാപിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ അവസരമൊരുക്കി ഹിഗ്സ്ഫീൽഡ് (Higgsfield). 1,00,000-ത്തിലധികം സൗജന്യ ക്രെഡിറ്റുകൾ (100,000+ credits) വിജയികൾക്ക് നൽകുന്ന ‘ഹിഗ്സ്ഫീൽഡ് ഫിലിം മേക്കർ ഗ്രാന്റ്’ (Higgsfield Filmmaker Grant) പ്രഖ്യാപിച്ചു. നിങ്ങൾ...

300-ലധികം സിനിമകളിലും വെബ് സീരീസുകളിലും എഐ;വെളിപ്പെടുത്തലുമായി നെറ്റ്ഫ്ലിക്സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സിനിമാ നിർമ്മാണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറുകയാണെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് (Netflix). 2026-ൽ മാത്രം തങ്ങളുടെ 300-ഓളം സിനിമകളിലും വെബ് സീരീസുകളിലും ജനറേറ്റീവ് എഐ (Generative AI) സാങ്കേതികവിദ്യകൾ...

മൈക്കൽ കെയ്നിന്റെ എഐ ശബ്ദത്തിൽ ഹോമറുടെ ഇതിഹാസ കഥ; ‘ദി ഒഡീസി’ ഇനി സൗജന്യമായി കേൾക്കാം

തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന, ക്രിസ്റ്റഫർ നോളന്റെ ചിത്രം ‘ദി ഒഡീസി’യുടെ കഥ ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ഒരുങ്ങുന്നു. ഹോളിവുഡിലെ ഇതിഹാസ താരം സർ മൈക്കൽ കെയ്നിന്റെ (Sir Michael Caine) ഔദ്യോഗികമായി ലൈസൻസ് ചെയ്ത...

ബെൻ അഫ്‌ലെക്കിന്റെ എഐ സ്റ്റാർട്ടപ്പ് സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് ചെലവിട്ടത് 587 മില്യൺ ഡോളർ; ജനറേറ്റിവ് AI കരുത്തിൽ നിർമ്മിച്ചത് 300-ലധികം സിനിമകളിലും വെബ് സീരീസുകളും

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് (Netflix), പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബെൻ അഫ്‌ലെക് (Ben Affleck) സഹസ്ഥാപകനായ ‘ഇന്റർപോസിറ്റീവ്’ (InterPositive) എന്ന എഐ സിനിമാ സ്റ്റാർട്ടപ്പ് കമ്പനിയെ സ്വന്തമാക്കിയ വാർത്ത ഏതാനും മാസങ്ങൾക്ക്...

Seedream 5.0 Pro ഇനി ക്യാപ്കട്ടിലും

പ്രമുഖ വീഡിയോ-ഫോട്ടോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ടിൽ (CapCut) ജനറേറ്റീവ് ഇമേജ് എഐ മോഡലായ ‘സീഡ്രീം 5.0 പ്രോ’ (Seedream 5.0 Pro)ലഭ്യമായി. കൃത്യതയോടെയുള്ള വിഷ്വലുകളും, ഇമേജ് ജനറേഷനുകളിൽ കൃത്യമായ സ്ഥിരതയും (Consistent results) നൽകുന്നതാണ്...

വീഡിയോ എഡിറ്റിംഗ് ഇനി ചാറ്റ് ചെയ്യുന്നത് പോലെ സിംപിൾ! ജെമിനി ഒമ്നി മാജിക് ഇപ്പോൾ ഗൂഗിൾ വിഡ്സിൽ

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ നിർമ്മാണ പ്ലാറ്റ്‌ഫോമായ ഗൂഗിൾ വിഡ്‌സിലേക്ക് (Google Vids) രണ്ട് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു. ഒരേസമയം അതിവേഗത്തിൽ മികച്ച നിലവാരമുള്ള ദൃശ്യങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ‘ജെമിനി ഒമ്നി’ (Gemini Omni)...

മ്യൂസിക് എഡിറ്റിംഗ് ഇനി കൂടുതൽ ലളിതം; ബീറ്റുകളും ഇൻസ്ട്രുമെന്റലുകളും ഇനി ‘ഫ്ലോ മ്യൂസിക്കിൽ’ നേരിട്ട് അപ്‌ലോഡ് ചെയ്യാം

പ്രമുഖ മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘ഫ്ലോ മ്യൂസിക്’ (Flow Music) ഉപയോക്താക്കൾക്ക് തങ്ങൾ സ്വന്തമായി നിർമ്മിച്ച ബീറ്റുകളും (Beats) ഇൻസ്ട്രുമെന്റൽ ട്രാക്കുകളും (Instrumentals) ഇനി മുതൽ നേരിട്ട് ഫ്ലോ മ്യൂസിക്കിലേക്ക് അപ്‌ലോഡ് ചെയ്യാൻ സഹായിക്കുന്ന പുത്തൻ...