Top News

ഗൂഗിൾ ഡീപ്‌മൈൻഡിന്റെ പുതിയ മ്യൂസിക് മോഡൽ ‘ലിറിയ 3.5’ (Lyria 3.5) ഫ്ലോ മ്യൂസിക്കിൽ അവതരിപ്പിച്ചു

ഗൂഗിൾ ഡീപ്‌മൈൻഡിന്റെ (Google DeepMind) ഏറ്റവും പുതിയ മ്യൂസിക് ജനറേഷൻ മോഡലായ Lyria 3.5 ഇപ്പോൾ ഫ്ലോ മ്യൂസിക്കിലൂടെ (Flow Music) ലഭ്യമാണ്. സാങ്കേതികവിദ്യയും സംഗീതവും കോർത്തിണക്കിക്കൊണ്ട് കൂടുതൽ മികച്ച സംഗീതാനുഭവം നൽകാൻ ഈ...

ഇനി സൗജന്യമായി വീഡിയോകൾ നിർമ്മിക്കാം: പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി

അത്യാധുനിക എഐ മോഡലായ ഗൂഗിൾ ജെമിനി (Google Gemini) ഉപയോക്താക്കൾക്കായി തികച്ചും സൗജന്യമായി എഐ വീഡിയോകൾ നിർമ്മിക്കാനുള്ള അവസരം ഒരുക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആശയങ്ങളെ പെട്ടെന്ന് ദൃശ്യാവിഷ്കാരങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതാണ് ഈ പുതിയ അപ്‌ഡേറ്റ്....

ഒരു പ്രോംപ്റ്റിൽ വിഷ്വൽ അത്ഭുതം തീർത്ത് ‘ഫ്ലക്സ് 3’

ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ് (Black Forest Labs) പുറത്തിറക്കിയ ഫ്ലക്സ് 3 (FLUX 3) മൾട്ടിമോഡൽ മോഡൽ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. പല എഐ ഇമേജ്/വീഡിയോ ടൂളുകളിലും കൃത്യമായ ദൃശ്യങ്ങൾ ലഭിക്കാൻ ക്യാമറ ആംഗിൾ,...

മാറ്റമില്ലാത്ത വെളിച്ചത്തിന്റെ കഥ: റൺവേയുടെ പുതിയ ഹ്രസ്വചിത്രം ‘ഫ്ലിക്കർ’ (FLICKER) ശ്രദ്ധ നേടുന്നു

ലോകത്തിലെ ഓരോ മനുഷ്യനും, എന്തിനേറെ ഓരോ ജീവനറ്റ വസ്തുവിനുപോലും പറയാനൊരു കഥയുണ്ടാകും. ആഴത്തിലുള്ള അത്തരം ചില കഥകളെ ലോകത്തിന് മുന്നിലെത്തിക്കുകയാണ് പ്രമുഖ എഐ വീഡിയോ പ്ലാറ്റ്‌ഫോമായ റൺവേ (Runway) തങ്ങളുടെ പുതിയ ഹ്രസ്വചിത്രമായ ‘ഫ്ലിക്കർ’...

എഐ ഫിലിം മേക്കിംഗിൽ ചരിത്രം കുറിക്കാൻ ബൈറ്റ്ഡാൻസ്; ‘ഡ്രീമിന സീഡാൻസ് 2.5’ ഉടൻ ആഗോളതലത്തിൽ അവതരിപ്പിക്കും

ബൈറ്റ്ഡാൻസിന്റെ (ByteDance) ഔദ്യോഗിക എഐ ക്രിയേഷൻ പ്ലാറ്റ്‌ഫോമായ ‘ഡ്രീമിന’ (Dreamina), തങ്ങളുടെ ഏറ്റവും പുതിയ ‘ഡ്രീമിന സീഡാൻസ് 2.5’ (Dreamina Seedance 2.5) ഉടൻ ആഗോളതലത്തിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇതൊരു സാധാരണ എഐ മോഡൽ...

ഒരു വരി നൽകിയാൽ മനോഹരമായ മ്യൂസിക് വീഡിയോ റെഡി; പുതിയ എഐ പ്ലാറ്റ്‌ഫോമായ Gulab Music പുറത്തിറങ്ങി.

ഒറ്റ വരിയിൽ നിർദ്ദേശം (Prompt) നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ മനോഹരമായ ഒറിജിനൽ പാട്ടും അതിനനുയോജ്യമായ വിഷ്വൽസും ചേർത്തുവെച്ച പൂർണ്ണമായ മ്യൂസിക് വീഡിയോ നിർമ്മിച്ച് നൽകുന്ന ‘ഗുലാബ് മ്യൂസിക്’ (Gulab Music) എന്ന പുതിയ എഐ പ്ലാറ്റ്‌ഫോം...

പ്രോബ്ലം സോൾവിംഗും ലാംഗ്വേജ് സപ്പോർട്ടും ഇനി അതിവേഗം!ക്ലോഡിൽ പുതിയ വോയ്‌സ് മോഡ് അവതരിപ്പിച്ചു

പ്രമുഖ എഐ റിസർച്ച് കമ്പനിയായ ആന്ത്രോപിക് (Anthropic), ക്ലോഡിൽ (Claude) കൂടുതൽ കരുത്തുറ്റ പുതിയ ‘വോയ്‌സ് മോഡ്’ (Voice Mode) ഫീച്ചർ അവതരിപ്പിച്ചു. ക്ലോഡിന്റെ ഏറ്റവും ശേഷിയുള്ള ഉയർന്ന മോഡലുകളിലാണ് (More capable models)...

ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’ക്ക് വെല്ലുവിളിയുമായി ഇലോൺ മസ്ക് ; ഒഡീസി’ എഐ ചിത്രം ഡിസംബറിൽ

സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ (Christopher Nolan) ചിത്രം ‘ഒഡീസി’ (Odyssey) ആഗോളതലത്തിൽ 264 ദശലക്ഷം ഡോളർ സമാഹരിച്ച് ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ഒമ്പതോളം രാജ്യങ്ങളിലായി വർഷങ്ങളുടെ...

മൂന്ന് ആഴ്ച കൊണ്ട് 11 ദശലക്ഷം ഡോളർ! എഐ പ്രൊഡക്ഷൻ ഹൗസുമായി സംവിധായകൻ ഡാരൻ അരോണോഫ്സ്കി!

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായ ഡാരൻ അരോണോഫ്സ്കിയുടെ (Darren Aronofsky) എഐ അധിഷ്ഠിത ഫിലിം സ്റ്റുഡിയോയായ ‘പ്രിമോർഡിയൽ സൂപ്പ് ലാബ്സ്’ (Primordial Soup Labs) ചലച്ചിത്ര ലോകത്ത് പുതിയ തരംഗം സൃഷ്ടിക്കുന്നു. ആകെ 15 ദശലക്ഷം...

ഇമേജ്, വീഡിയോ, ഓഡിയോ, റോബോട്ടിക്സ് ഒരൊറ്റ എഐ മോഡലിൽ; ‘ഫ്ലക്സ് 3’ അവതരിപ്പിച്ച് ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ്

പുതിയ മൾട്ടി-മോഡൽ എഐ മോഡലായ ‘ഫ്ലക്സ് 3′ (FLUX 3) ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ് (Black Forest Labs) അവതരിപ്പിച്ചു. ഇമേജ് , വീഡിയോ, ഓഡിയോ, റോബോട്ടിക്സ് പ്രവർത്തനങ്ങൾ പ്രവചിക്കൽ (Action-Prediction) എന്നിവ ഒരൊറ്റ...