ക്ലിങ് എഐയുടെ കരുത്തിൽ പോർച്ചുഗലിന്റെ വേൾഡ് കപ്പ് കാമ്പെയ്ൻ ചിത്രം; 100 മില്യൺ കാഴ്‌ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗം
AI സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച പോർച്ചുഗലിന്റെ ഔദ്യോഗിക വേൾഡ് കപ്പ് കാമ്പെയ്ൻ ചിത്രം ആഗോളതലത്തിൽ വൻ വിജയമാകുന്നു. പ്രമുഖ ജനറേറ്റീവ് വീഡിയോ എഐ മോഡലായ ‘ക്ലിങ് എഐ’ (Kling AI) ഉപയോഗിച്ച് തയ്യാറാക്കിയ ഈ...