വെറും 14 ദിവസം, ഹോളിവുഡിനെ ഞെട്ടിച്ച മേക്കിങ്;കാനിൽ തരംഗമായി ‘Hell Grind’
പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ (Cannes Film Festival) ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ‘ഹെൽ ഗ്രൈൻഡ്’ (Hell Grind) എന്ന ചിത്രം. പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ ചിത്രം...