Top News

ഇനി ക്രെഡിറ്റുകൾ തീർന്നുപോകുമെന്ന ഭയം വേണ്ട;30 ദിവസത്തേക്ക് അൺലിമിറ്റഡ് എഐ വീഡിയോ ജനറേഷൻ

AIവീഡിയോ നിർമ്മാതാക്കൾക്ക് മികച്ചൊരു ഓഫറുമായി പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ ഹിഗ്സ്ഫീൽഡ് (Higgsfield). ബൈറ്റ്‌ഡാൻസിന്റെ വീഡിയോ മോഡലായ ‘സീഡൻസ്’ (Seedance) ഇനി മുതൽ 30 ദിവസത്തേക്ക് പൂർണ്ണമായും അൺലിമിറ്റഡ് ആയി ഉപയോഗിക്കാം. അൺലിമിറ്റഡ് സീഡൻസ് വീഡിയോ...

എഐ വീഡിയോകളും ഓഡിയോയും സ്വന്തം ശൈലിയിൽ മാറ്റാം; LTX ട്രെയിനർ’ പുറത്തിറങ്ങി

പ്രമുഖ ടെക് കമ്പനിയായ ലൈറ്റ്‌റിക്സ് (Lightricks) തങ്ങളുടെ പുതിയ ഓപ്പൺ സോഴ്സ് ഫ്രെയിംവർക്ക് ആയ ‘എൽടിഎക്സ് ട്രെയിനർ’ (LTX Trainer) അവതരിപ്പിച്ചു. എൽടിഎക്സ് (LTX) മോഡലുകളെ ഉപയോക്താക്കളുടെ സ്വന്തം ഡാറ്റയും ആശയങ്ങളും ഉപയോഗിച്ച് കൃത്യമായി...

കുറഞ്ഞ ചിലവിൽ എഐ വീഡിയോകൾ നിർമ്മിക്കാം; ‘ഡ്രീമിന സീഡൻസ് 2.0 മിനി’ പുറത്തിറങ്ങി

ബൈറ്റ്ഡാൻസിന്റെ എഐ വീഡിയോ ജനറേറ്ററായ ഡ്രീമിന (Dreamina AI), പുതിയ ലൈറ്റ്-വെയ്റ്റ് വീഡിയോ മോഡലായ ‘സീഡൻസ് 2.0 മിനി’ (Seedance 2.0 mini) പുറത്തിറക്കി. നിലവിലുള്ള മോഡലുകളേക്കാൾ വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും മികച്ച...

എഐ ഉപയോഗം തിരിച്ചറിയാൻ സിനിമകൾക്ക് റേറ്റിംഗ് വേണം; നിർദ്ദേശവുമായി സംവിധായകൻ ഗോർ വെർബിൻസ്കി

സിനിമകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് വ്യക്തമായി മനസ്സിലാക്കാൻ MPAA (Motion Picture Association of America) മാതൃകയിൽ ഒരു പ്രത്യേക റേറ്റിംഗ് സംവിധാനം കൊണ്ടുവരണമെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഗോർ...

ഫോട്ടോഷോപ്പിൽ ഇനി റിയൽ ടൈം സ്കെച്ചിംഗും ലെയർ ഡീകമ്പോസിംഗും;പുതിയ പ്ലഗിനുമായി ഹിഗ്സ്ഫീൽഡ്

ഫോട്ടോഷോപ്പ് ഉപയോക്താക്കൾക്ക് ഇനി വരയും എഡിറ്റിംഗും കൂടുതൽ എളുപ്പമാകും. ‘ഹിഗ്സ്ഫീൽഡ്’പ്ലഗിൻ (Higgsfield) ഇപ്പോൾ അഡോബി ഫോട്ടോഷോപ്പിൽ ലഭ്യമായിത്തുടങ്ങി. ഡിസൈനർമാരുടെയും ഡിജിറ്റൽ ആർട്ടിസ്റ്റുകളുടെയും ക്രിയേറ്റീവ് വർക്കുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന സവിശേഷതകളാണ് ഈ പുതിയ...

“എഴുത്തുകാർക്കും നടന്മാർക്കും പിന്നാലെ സംവിധായകരും;എഐ സംരക്ഷണ കരാർ ഒപ്പിട്ട് ക്രിസ്റ്റഫർ നോളന്റെ DGA

ഹോളിവുഡ് സിനിമാ വ്യവസായത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിന്മേൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പുതിയ കരാർ പ്രാബല്യത്തിൽ വന്നു. പ്രമുഖ സംവിധായകരുടെ സംഘടനയായ ‘ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക’ (DGA), പ്രൊഡ്യൂസർമാരുടെ സംഘടനയായ...

“AI വീഡിയോകളിലൂടെ സമ്മാനങ്ങൾ നേടാം; Kling AI ആനിവേഴ്സറി കോണ്ടസ്റ്റ് ജൂൺ 17 വരെ.

AI വീഡിയോ ജനറേഷൻ രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ Kling AI രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആഗോള ക്രിയേറ്റീവ് മത്സരത്തിന് തുടക്കം കുറിച്ചു. ‘ക്ലിങ് എഐ ആനിവേഴ്സറി II ക്രിയേഷൻ ഷോറീൽ കോണ്ടസ്റ്റ്’ (Kling AI Anniversary...

എഴുത്തിന്റെ വേഗത ഇനി 4 മടങ്ങ് ; പുത്തൻ ഓപ്പൺ മോഡൽ DiffusionGemma പുറത്തിറക്കി ഗൂഗിൾ

ഗൂഗിളിന്റെ പുതിയ പരീക്ഷണാത്മക ഓപ്പൺ മോഡലായ ‘ഡിഫ്യൂഷൻ ജെമ്മ’ (DiffusionGemma) ഔദ്യോഗികമായി പുറത്തിറക്കി. സാധാരണ ലാംഗ്വേജ് മോഡലുകളേക്കാൾ നാല് മടങ്ങ് (4x) വേഗത്തിൽ ടെക്സ്റ്റുകൾ ജനറേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ഈ മോഡലിന്റെ ഏറ്റവും വലിയ...

“70-ലധികം ഭാഷകളിൽ തത്സമയം സംസാരിക്കാം;റിയൽ-ടൈം ഓഡിയോ പരിഭാഷയുമായി Gemini 3.5 Live Translate

ആശയവിനിമയ രംഗത്ത് മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഗൂഗിൾ പുതിയ ഓഡിയോ മോഡലായ ‘ജെമിനി 3.5 ലൈവ് ട്രാൻസ്‌ലേറ്റ്’ (Gemini 3.5 Live Translate) ഔദ്യോഗികമായി പുറത്തിറക്കി. വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് തത്സമയം പരസ്പരം സംസാരിക്കാൻ സഹായിക്കുന്ന...

GPT 5.5-നെ പിന്നിലാക്കി വമ്പൻ പ്രകടനം! ‘Claude Fable 5’ പുറത്തിറക്കി ആന്ത്രോപിക്

പ്രമുഖ എഐ കമ്പനിയായ ആന്ത്രോപി മോഡലായ ‘മിത്തോസ്’ (Mythos Tier) പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങി. ‘ക്ലോഡ് ഫേബിൾ 5′ (Claude Fable 5) എന്ന പേരിൽ പുറത്തിറക്കിയ ഈ പുതിയ മോഡൽ, നിലവിലുള്ള മിക്ക പ്രധാന...