Top News

മോഷൻ കൺട്രോൾ, 4K അപ്‌സ്കേലിംഗ്, റീസൈസിംഗ് എന്നിവയെല്ലാം ക്ലോഡ് എഐയിലൂടെ നേരിട്ട് ചെയ്യാം. പുതുയ ഫീച്ചറുകളുമായി Higgsfield MCP

Claude AI-ലേക്ക് അത്യാധുനിക ഫീച്ചറുകൾ എത്തിച്ചുകൊണ്ട് ‘ഹിഗ്ഗ്‌സ്ഫീൽഡ് എംസിപി’ (Higgsfield MCP) അഞ്ച് പുതിയ ടൂളുകൾ പുറത്തിറക്കി. ക്ലോഡ് എഐ ഉപയോഗിക്കുന്ന ഫിലിംമേക്കേഴ്സിനും, ഡിജിറ്റൽ ക്രിയേറ്റർമാർക്കും, പരസ്യനിർമ്മാതാക്കൾക്കും തങ്ങളുടെ ക്രിയേറ്റീവ് ജോലികൾ കൂടുതൽ എളുപ്പമാക്കാൻ...

“4K അപ്‌സ്കേലിംഗും ചെയ്യാം , വിഷ്വലുകളെ ഇഷ്ടമുള്ള ക്യാമറ, ലെൻസ് പ്രൊഫൈലിലേക്കും ഇനി മാറ്റം. ‘ഹിഗ്ഗ്‌സ്ഫീൽഡ് പ്ലഗിൻ’ പുറത്തിറങ്ങി

വീഡിയോ എഡിറ്റിംഗിനും കളർ ഗ്രേഡിംഗിനും ഉപയോഗിക്കുന്ന ഡാവിഞ്ചി റിസോൾവ് (DaVinci Resolve) സോഫ്റ്റ്‌വെയറിലേക്ക് അത്യാധുനിക എഐ പ്ലഗിൻ അവതരിപ്പിച്ചു. പ്രമുഖ എഐ കമ്പനിയായ ഹിഗ്ഗ്‌സ്ഫീൽഡിന്റെ ‘ഹിഗ്ഗ്‌സ്ഫീൽഡ് പ്ലഗിൻ’ (Higgsfield Plugin for DaVinci Resolve)...

ഇനി തത്സമയം സംസാരിച്ച് ചിത്രങ്ങൾ നിർമ്മിക്കാം; ഗംഭീര ഫീച്ചറുമായി Gemini Live

ഇനി മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ ക്യാമറ ഓൺ ചെയ്ത്, ജെമിനി ലൈവിലൂടെ (Gemini Live) സംസാരിച്ചുകൊണ്ട് തന്നെ തത്സമയം ചിത്രങ്ങൾ നിർമ്മിക്കാനും (Create) അവയിൽ മാറ്റങ്ങൾ വരുത്താനും (Edit) സാധിക്കും. നിങ്ങളുടെ വീടിന്റെ...

ഓഡിയോ, വീഡിയോ, ഇമേജ് മോഡലുകൾ ഇനി ഒരൊറ്റ വർക്ക്‌സ്‌പെയ്‌സിൽ;ElevenLabs ഫ്ലോസ് ഏജന്റ് അവതരിപ്പിച്ചു.

AI രംഗത്തെ പ്രമുഖരായ ഇലവൻലാബ്സ് (ElevenLabs), തങ്ങളുടെ പ്രൊഫഷണൽ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായ ഇലവൻക്രിയേറ്റീവിലേക്ക് (ElevenCreative) ‘ഫ്ലോസ് ഏജന്റ്’ (Flows Agent) അവതരിപ്പിച്ചു. ഡിജിറ്റൽ കണ്ടെന്റ് ക്രീയേഷൻ പൂർണ്ണമായും ലളിതമാക്കുന്ന ഒരു കൺവേർസേഷണൽ എഐ അസിസ്റ്റന്റാണിത്....

കാഴ്ചകളെ വിശകലനം ചെയ്യും, സ്വയം പ്രവർത്തിക്കും;പുതിയ ഫ്രോണ്ടിയർ മോഡൽ പുറത്തിറക്കി NVIDIA

ഫിസിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Physical AI) രംഗത്ത് വൻ കുതിച്ചുചാട്ടവുമായി പുതിയ ഫ്രോണ്ടിയർ മോഡലായ ‘കോസ്മോസ് 3’ (Cosmos 3) പുറത്തിറക്കി NVIDIA . നേറ്റീവ് വിഷൻ റീസണിംഗ് (Native Vision Reasoning), വേൾഡ്...

അഡോബി പ്രീമിയർ പ്രോ, ആഫ്റ്റർ എഫക്റ്റ്സ് സോഫ്റ്റ്‌വെയറുകളിൽ ഇനി എഐ മാജിക് ; പുതിയ എക്സ്റ്റൻഷൻ പ്ലഗിനുകളുമായി Higgsfield AI

സിനിമാ-വീഡിയോ എഡിറ്റിംഗ് രംഗത്തെ ആഗോള പ്രമുഖരായ അഡോബിയുടെ (Adobe) പ്രീമിയർ പ്രോ (Premiere Pro), ആഫ്റ്റർ എഫക്റ്റ്സ് (After Effects) എന്നീ സോഫ്റ്റ്‌വെയറുകളിലേക്ക് നേരിട്ട് സംയോജിപ്പിക്കാൻ കഴിയുന്ന പുത്തൻ എഐ പ്ലഗിനുകൾ Higgsfield AI...

“തിയേറ്റർ ക്വാളിറ്റിയിൽ ഇനി എഐ ശബ്ദങ്ങൾ; മോസ്-സൗണ്ട്ഇഫക്റ്റ് വി2.0 പുറത്തിറങ്ങി.”

സിനിമകൾക്കും ടെലിവിഷൻ പരിപാടികൾക്കും ആവശ്യമായ ശബ്ദങ്ങൾ (Sound Effects) ടെക്സ്റ്റ് വിവരണം (Text Prompt) വഴി മാത്രം നിർമ്മിച്ചെടുക്കാൻ സഹായിക്കുന്ന പുതിയ MOSS-SoundEffect v2.0 AI ടൂൾ ഫുഡാൻ യൂണിവേഴ്സിറ്റി അവതരിപ്പിച്ചു. നിലവിലുള്ള മറ്റ്...

ചിലവും സമയവും മൂന്നിലൊന്നായി കുറച്ചു; പരമ്പരാഗത ചൈനീസ് പെയിന്റിംഗ് ശൈലിയിൽ എഐ അനിമേഷൻ ചിത്രവുമായി വെയ് ലി

പരമ്പരാഗത ചൈനീസ് ഇങ്ക് പെയിന്റിംഗ് (Traditional Chinese ink painting) വിഷ്വൽ ശൈലിയിൽ നിർമ്മിക്കുന്ന തന്റെ പുതിയ അനിമേഷൻ ചിത്രത്തിന്റെ ചിലവും നിർമ്മാണ സമയവും എഐ സാങ്കേതികവിദ്യ വഴി മൂന്നിലൊന്നായി (One third) കുറയ്ക്കാൻ...

“ഓരോ 3 മാസത്തിലും എഐ മാറുന്നു; കൃത്യമായ ടൈംലൈനിൽ സിനിമ ചെയ്യാൻ കഴിയില്ലെന്ന് ‘Rogue One’ സംവിധായകൻ Gareth Edwards

ദി ക്രിയേറ്റർ’ (The Creator), ‘റോഗ് വൺ: എ സ്റ്റാർ വേഴ്സ് സ്റ്റോറി’ (Rogue One), ‘ജുറാസിക് വേൾഡ് റീബർത്ത്’ (Jurassic World Rebirth) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ ഗാരെത് എഡ്വേർഡ്സ് (Gareth...