ലോകത്തിലെ ആദ്യ Human -powered Speech-to-Text മോഡൽ ; ATLAS 1 അവതരിപ്പിച്ചു.
AI അധിഷ്ഠിത സ്പീച്ച്-ടു-ടെക്സ്റ്റ് (Speech-to-Text) മോഡൽ ‘അറ്റ്ലസ് 1’ (Atlas 1) പുറത്തിറങ്ങി. പ്രമുഖ AIകമ്പനിയായ വില്ലോ (Willow) ആണ് ഈ അത്യാധുനിക മോഡൽ അവതരിപ്പിച്ചത്. നിലവിൽ ഈ മേഖലയിലെ വമ്പൻമാരായ ElevenLabs, Deepgram,...