നിങ്ങളുടെ തിരക്കഥ ഇനി ലോകം ശ്രദ്ധിക്കും;സിനിമ ഇനി ഹിറ്റാകുമോ എന്നും AI പറയും
ഒരു സിനിമ നിർമ്മിക്കുന്നതിന് മുൻപ് തന്നെ അത് സാമ്പത്തികമായും സർഗ്ഗാത്മകമായും എത്രത്തോളം വിജയിക്കുമെന്ന് പ്രവചിക്കാൻ കഴിയുന്ന ‘ക്വിൽറ്റി’ (Quilty) എന്ന അത്യാധുനിക AI പ്ലാറ്റ്‌ഫോം പുറത്തിറങ്ങി. പ്രശസ്ത നിർമ്മാതാക്കളായ സൈമൺ ഹോഴ്സ്മാനും ഡാനിയൽ വുഡും...