Top News

ഒരേ ലുക്ക്, ഒരേ സ്റ്റൈൽ: ക്യാരക്ടർ കൺസിസ്റ്റൻസിക്ക് പരിഹാരമായി “Avatar V”

AI വീഡിയോ നിർമ്മാണത്തിലെ വലിയ വെല്ലുവിളിയായിരുന്ന ‘ക്യാരക്ടർ കൺസിസ്റ്റൻസി’ പൂർണ്ണമായും പരിഹരിച്ചുകൊണ്ട് Avatar V പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും നൂതനമായ AI അവതാർ മോഡൽ എന്ന അവകാശവാദവുമായാണ് HeyGen AI കമ്പിനി ഈ പുതിയ...

എഐ വലിയ സാധ്യതകൾ തുറക്കുന്നു, എന്നാൽ ലക്ഷ്യബോധം പ്രധാനം”:Sos AI Filmmaking workshop കമൽഹാസൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സർഗ്ഗാത്മകതയുടെ അനന്തമായ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നതെന്നും എന്നാൽ അവ ശരിയായ ലക്ഷ്യബോധത്തോടെ വേണം ഉപയോഗിക്കാനെന്നും കമൽഹാസൻ. കോഴിക്കോട് സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് (SOS) സംഘടിപ്പിച്ച മൂന്ന് ദിവസത്തെ തീവ്ര എഐ...

ടെക്സ്റ്റും ഇമേജും ഒരുമിച്ച് അനാലിസിസ് ചെയ്യുന്ന AI—Muse Spark അവതരിപ്പിച്ച് Meta

മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് (Meta Superintelligence Labs) ഏറ്റവും പുതിയ മോഡലായ ‘മ്യൂസ് സ്പാർക്’ (Muse Spark) പുറത്തിറക്കി. മെറ്റയുടെ ‘മ്യൂസ്’ സീരീസിലെ ആദ്യ മോഡലാണിത്. വെറുമൊരു ചാറ്റ് ബോട്ടിന് ഉപരിയായി, കാര്യങ്ങൾ കണ്ടു...

ഫ്ലക്സ് ഇനി കൂടുതൽ ഫാസ്റ്റ്!വരുന്നു FLUX.2 Small Decoder

AI ഇമേജ് ജനറേഷൻ രംഗത്തെ അതികായന്മാരായ ഫ്ലക്സ് (FLUX), ഏറ്റവും പുതിയ അപ്‌ഡേറ്റായ FLUX.2 Small Decoder പുറത്തിറക്കി. നിലവിലുള്ള ഡീകോഡറുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഈ പുതിയ സാങ്കേതികവിദ്യ, ഇമേജ് ജനറേഷൻ പ്രക്രിയയെ കൂടുതൽ...

“ഇന്റർനെറ്റ് ഇല്ലാതെ മെയിൽ അയച്ചു! ലോകത്തെ ഞെട്ടിച്ച് ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ് മിത്തോസ്’

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് ഭീതിയും വിസ്മയവും ഒരുപോലെ പടർത്തിക്കൊണ്ട് ആന്ത്രോപ്പിക് (Anthropic) ഏറ്റവും പുതിയ കരുത്തുറ്റ മോഡലായ ‘ക്ലോഡ് മിത്തോസ്’ (Claude Mythos Preview) പരിചയപ്പെടുത്തി. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി ആമസോൺ (AWS), ആപ്പിൾ,...

Video, audio , 3D – എല്ലാം ഇനി ഒരൊറ്റയിടത്ത്. WaveSpeedAI എത്തിക്കഴിഞ്ഞു

AI അധിഷ്ഠിത മീഡിയ നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി WaveSpeedAI .ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, അവതാർസ്, 3D കണ്ടെന്റ് എന്നിവ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ സൃഷ്ടിക്കാൻ കഴിയുന്ന ‘ഓൾ-ഇൻ-വൺ’ AI പ്ലാറ്റ്ഫോമാണ് WaveSpeedAI...

“നിങ്ങളുടെ സ്ക്രീൻ ഇനി AI കാണും!റിയൽ ടൈം ലൈവ് ക്യാമറ സപ്പോർട്ടുമായി Runway

AIവീഡിയോ ക്രിയേഷൻ രംഗത്തെ വമ്പൻമാരായ റൺവേ (Runway) തങ്ങളുടെ ‘ക്യാരക്ടർ’ (Characters) ഫീച്ചറിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു. ഇനി മുതൽ റൺവേയിലെ എഐ ക്യാരക്ടറുകൾക്ക് നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനോ ലൈവ് ക്യാമറ ഫീഡോ തത്സമയം...

ഒരു പ്രോംപ്റ്റിൽ തന്നെ ഒന്നിലധികം ഷോട്ടുകൾ;റൺവേയിൽ Seedance 2.0

AI വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ റൺവേയിൽ (Runway), Seedance 2.0 അവതരിപ്പിച്ചു. വീഡിയോകൾ കൂടുതൽ കൃത്യതയോടെയും സിനിമാറ്റിക് നിലവാരത്തിലും നിർമ്മിക്കാൻ സാധിക്കും. നിങ്ങളുടെ ഭാവനയിലുള്ള ദൃശ്യങ്ങൾ വെറുതെ ടൈപ്പ് ചെയ്താൽ മാത്രം മതി, (Text-to-Video)മിനിറ്റുകൾക്കുള്ളിൽ...

“ശമ്പളം കുറയില്ല, ജോലി 4 ദിവസം മാത്രം! AI യുഗത്തിനായി പുതിയ ‘സോഷ്യൽ കോൺട്രാക്ട്’

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം മനുഷ്യബുദ്ധിയെ മറികടക്കാൻ പോകുന്ന (Superintelligence) സാഹചര്യത്തിൽ, അമേരിക്കൻ ജനതയ്ക്കായി പുതിയൊരു സാമൂഹിക കരാർ മുന്നോട്ടുവെച്ച് Open Ai CEO സാം ആൾട്ട്മാൻ. “Industrial Policy for the Intelligence Age:...

വേഗതയല്ല, ഇനി ഗുണമേന്മ! ഇമേജ് ജനറേഷനിൽ വിസ്മയം തീർക്കാൻ Grok -ൽ Quality Mode എത്തി

സിനിമാറ്റിക് പോസ്റ്ററുകൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സ് എന്നിവ റിയലിസ്റ്റിക്കായി ഇനി നിർമ്മിക്കാം. xAI, ഇമേജ് ജനറേഷൻ ടൂളായ Grok Imagine-ൽ പുതിയ ‘ക്വാളിറ്റി മോഡ്’ (Quality Mode) അവതരിപ്പിച്ചു. നിലവിലുള്ള ‘സ്പീഡ്’ മോഡിനേക്കാൾ കൂടുതൽ...