തലച്ചോറിന്റെ പ്രവർത്തനം ഇനി AI പ്രവചിക്കും; മെറ്റയുടെ TRIBE v2 മോഡൽ എത്തി
മനുഷ്യൻ ഒരു കാര്യം കാണുമ്പോഴോ കേൾക്കുമ്പോഴോ തലച്ചോറിൽ എന്ത് സംഭവിക്കുന്നു എന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്ന TRIBE v2 എന്ന എഐ മോഡൽ മെറ്റ പുറത്തിറക്കി. 700-ലധികം ആളുകളുടെ ബ്രെയിൻ സ്കാൻ ഡാറ്റ ഉപയോഗിച്ച്...