Top News

വീഡിയോകളിൽ നിന്ന് ഒബ്‌ജക്റ്റുകൾ മായ്ക്കാം;ആദ്യവീഡിയോഎഡിറ്റിങ്AI ടൂളായ’VOID’ പുറത്തിറക്കിNetflix

വീഡിയോകളിൽ നിന്ന് അനാവശ്യ വസ്തുക്കളെ ഇനി നീക്കം ചെയ്യാം.ആദ്യ ഓപ്പൺ സോഴ്സ് AI ടൂളായ ‘VOID’ പുറത്തിറക്കി നെറ്റ്ഫ്ലിക്സ് (Netflix) .സാധാരണ വീഡിയോ എഡിറ്റിംഗ് ടൂളുകൾ പോലെ ദൃശ്യങ്ങളിൽ നിന്ന് വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ...

Text Description മാത്രം മതി; നിങ്ങൾ ആഗ്രഹിക്കുന്ന ശബ്ദം AI തന്നെ സൃഷ്ടിക്കും!

നിങ്ങൾ ആഗ്രഹിക്കുന്ന ഏത് തരം ശബ്ദവും ഇനി നിമിഷങ്ങൾക്കുള്ളിൽ സ്വന്തമാക്കാം.OpenBMB പുതിയ മോഡലായ VoxCPM 2 പുറത്തിറക്കി. വെറുമൊരു ടെക്സ്റ്റ്-ടു-സ്പീച്ച് (TTS) സംവിധാനത്തിന് അപ്പുറം, നാം ആഗ്രഹിക്കുന്ന ഏത് ശബ്ദവും വിവരണത്തിലൂടെ (Text Description)...

AIകരുത്തിൽ കെട്ടിപ്പടുത്ത സാമ്രാജ്യം;Medvi നേടിയത് 1.8 ബില്യൺ ഡോളർ

പ്രമുഖ AI കമ്പനിയായ ഓപ്പൺഎഐയുടെ (OpenAI) സിഇഒ സാം ആൾട്ട്മാൻ മുമ്പ് ഒരു പ്രവചനം നടത്തിയിരുന്നു—”AIയുടെ സഹായത്തോടെ ഒരാൾക്ക് മാത്രമായി ഒരു Billion Dollar Company കെട്ടിപ്പടുക്കാൻ കഴിയുന്ന കാലം വരും.” ആ പ്രവചനം...

Claude ഇനി യൂട്യൂബ് കാണും!വിഡിയോകൾ കണ്ട് വിവരങ്ങൾ കൈമാറാൻ ക്ലോഡ് റെഡി

AI മോഡലായ ക്ലോഡ് (Claude) ഇനി വെറുമൊരു ടെക്സ്റ്റ് ചാറ്റ്ബോട്ട് മാത്രമല്ല. യൂട്യൂബിലെ വിഡിയോകൾ തിരയാനും അവയിലെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുമുള്ള ശേഷി ഇനി ക്ലോഡിന് സ്വന്തം. ‘Algrow’ എന്ന അത്യാധുനിക ടൂൾ...

ഹൈ-ക്വാളിറ്റി AI വീഡിയോ നിർമ്മാണം കൂടുതൽ ലളിതം; Freepik-ൽ Seedance 2.0

ലോകത്തിലെ ഏറ്റവും വലിയ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായ ഫ്രീപിക്കിൽ (Freepik), അത്യാധുനിക വീഡിയോ ജനറേഷൻ മോഡലായ Seedance 2.0 ഔദ്യോഗികമായി അവതരിപ്പിച്ചു. ഇതോടെ പ്രൊഫഷണൽ ക്വാളിറ്റിയുള്ള എഐ വീഡിയോകൾ നിർമ്മിക്കുന്നത് കൂടുതൽ ലളിതമാകും. നിലവിൽ ബിസിനസ്...

ഓപ്പൺ സോഴ്സ് ഏജന്റുകളെ പൂട്ടി Anthropic’s! ഇനി പണമടച്ചു മാത്രം ഉപയോഗിക്കാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് (Anthropic) തങ്ങളുടെ ‘ക്ലോഡ്’ (Claude) മോഡലുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. OpenClaw പോലുള്ള പ്രശസ്തമായ എഐ ഏജന്റ് പ്ലാറ്റ്‌ഫോമുകളെ ക്ലോഡ് പ്ലാനുകളിൽ നിന്ന് കമ്പനി ബ്ലോക്ക് ചെയ്തു....

ഇന്റർനെറ്റ് വേണ്ട! ഇമേജ്, ഓഡിയോ, വീഡിയോ ഒരേസമയം മനസ്സിലാക്കുന്ന മൾട്ടിമോഡൽ: ‘Gemma 4’എത്തി

Google പുതിയ ഓപ്പൺ AI മോഡലായ ‘Gemma 4’ ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. ഗൂഗിളിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ Gemini 3-യുടെ അതേ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ മോഡലുകൾ, ഇനി നിങ്ങളുടെ വ്യക്തിഗത ഉപകരണങ്ങളിൽ (Personal...

“AI ഇനി മനുഷ്യനെപ്പോലെ ചിന്തിക്കും! Open AI യുടെ രഹസ്യ ആയുധം “GPT-5.5 Spud” വരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വീണ്ടും അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്കൊരുങ്ങി Open Ai. ‘സ്പഡ്’ (Spud) എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന GPT-5.5 ഉടൻ പുറത്തിറങ്ങുമെന്ന വാർത്തകളാണ് ഇപ്പോൾ ടെക് ലോകത്ത് നിറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ തീവ്രമായ...

ഗൂഗിളിന്റെ വമ്പൻ സർപ്രൈസ്! AI Pro പ്ലാനിൽ ഇനി 5TB സ്റ്റോറേജ്; AI Pro & Ultra സബ്സ്ക്രൈബർമാർക്കായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു

“ഗൂഗിളിന്റെ വമ്പൻ സർപ്രൈസ്! AI Pro പ്ലാനിൽ ഇനി 5TB സ്റ്റോറേജ് AI Pro & Ultra സബ്സ്ക്രൈബർമാർക്കായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു Google AI Pro വരിക്കാർക്ക് വമ്പൻ ഓഫറുമായി ഗൂഗിൾ. നിലവിലുള്ള...

സിനിമാറ്റിക് മൾട്ടി-ഷോട്ട് സ്റ്റോറിടെല്ലിംഗ് ഇനി എളുപ്പം; OpenArt ൽ ‘Seedance 2.0’ എത്തി

ഹൈ-ക്വാളിറ്റി വീഡിയോകൾ മിനിറ്റുകൾക്കുള്ളിൽ തയ്യാർ. OpenArt പ്ലാറ്റ്‌ഫോമിൽ ‘Seedance 2.0’ അവതരിപ്പിച്ചു. നിലവിൽ Teams & Enterprise ഉപയോക്താക്കൾക്കായി ഇത് ലഭ്യമാണ്. വെറുമൊരു വീഡിയോ ജനറേറ്റർ എന്നതിലുപരി, ഒരു സിനിമ സംവിധാനം ചെയ്യുന്ന അതേ...