Top News

ആശയം മാത്രം പറഞ്ഞാൽ മതി; വിഷ്വൽ കണ്ടന്റിന് ഇനി Hedra Agent’

വിഷ്വൽ കണ്ടന്റുകൾ സൃഷ്ടിക്കാനും മനസ്സിലാക്കാനും കഴിയുന്ന പുതിയ AI സംവിധാനമായ Hedra Agent അവതരിപ്പിച്ചു . ഒരു ആശയം പറഞ്ഞാൽ തന്നെ അതിനെ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ പോസ്റ്റ്, പ്രൊഡക്റ്റ് അഡ്വെർടൈസ്മെന്റ് , ലോഞ്ച്...

ElevenCreative: ഓഡിയോ-വീഡിയോ നിർമ്മാണത്തിന് ഇനി ‘സിംഗിൾ’ പ്ലാറ്റ്‌ഫോം

ElevenLabs പുതിയ ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ElevenCreative അവതരിപ്പിച്ചു. പ്രീമിയം നിലവാരത്തിലുള്ള ഓഡിയോയും വീഡിയോയും വെറും മിനിറ്റുകൾക്കുള്ളിൽ നിർമ്മിക്കാനും (Generate) എഡിറ്റ് ചെയ്യാനും, വിവിധ ഭാഷകളിലേക്ക് മാറ്റാനും (Localize) ഈ ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി സാധിക്കും....

Pai’ AI ; ഇനി പുസ്തകങ്ങൾ സിനിമാറ്റിക്കായി കാണാം

ഒരു പുസ്തകത്തിലെ വരികൾ കോപ്പി-പേസ്റ്റ് ചെയ്താൽ മാത്രം മതി, ബാക്കി കാര്യങ്ങൾ ഇനി PAI AI ചെയ്തോളും. വിവരണങ്ങൾ വായിച്ച് കഥാപാത്രങ്ങളുടെ രൂപം, വസ്ത്രധാരണം, ഭാവങ്ങൾ എന്നിവ പൈ (Pai) തനിയെ സൃഷ്ടിക്കുന്നു. ഓരോ...

സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ; 21 കോടി തരാൻ ആളുണ്ട്

സിനിമാ സ്വപ്നങ്ങളുമായി നടക്കുന്നവർക്കും ക്രിയേറ്റീവ് ടാലന്റ് ഉള്ളവർക്കും ഇതാ ലോകത്തെ ഏറ്റവും വലിയ അവസരങ്ങളിലൊന്ന് വാതിൽ തുറക്കുന്നു. വിഖ്യാതമായ എക്സ്‌പ്രൈസ് (Xprize) ഫൗണ്ടേഷൻ ഗൂഗിളുമായി (Google) കൈകോർത്ത് നടത്തുന്ന ‘ഫ്യൂച്ചർ വിഷൻ എക്സ്‌പ്രൈസ്’ എന്ന...

ഒരൊറ്റ ചിത്രത്തിൽ നിന്ന് സംസാരിക്കുന്ന AI അവതാറുകൾ; പുതിയ “Characters” API അവതരിപ്പിച്ച് Runway

റിയൽ ടൈം വീഡിയോ അടിസ്ഥാനത്തിലുള്ള സംഭാഷണ AI അവതാറുകൾ സൃഷ്ടിക്കാൻ കഴിയുന്ന “Characters” എന്ന പുതിയ API അവതരിപ്പിച്ച് Runway AI. കമ്പനി വികസിപ്പിച്ച GWM‑1 (World Model) എന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള ഈ...

വലിയ ബജറ്റ് വേണ്ട; ഓസ്‌കർ സ്വപ്നത്തിലേക്ക് പുതിയ വഴി

സിനിമ നിർമാണത്തിൽ AI കൂടുതൽ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, യുവ സിനിമാകാർക്ക് ഇത് പുതിയ അവസരങ്ങൾ തുറക്കുന്നതായി വിലയിരുത്തൽ. പ്രത്യേകിച്ച് സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ബജറ്റുകളില്ലാതെ തന്നെ സിനിമ നിർമ്മിക്കാൻ AI സഹായകരമാകുന്നു.ഇതിന് ഉദാഹരണമാണ്...

AI കഥാപാത്രങ്ങൾക്ക് പുതിയ ലോകം;“Tillyverse” ഒരുക്കി Xicoia.

AI അഭിനേതാക്കളെ കേന്ദ്രീകരിച്ച് ഒരു പുതിയ ഡിജിറ്റൽ ലോകം നിർമ്മിക്കാൻ ഒരുങ്ങുകയാണ് Xicoia. Tilly Norwood എന്ന അവരുടെ AI കഥാപാത്രത്തെ കേന്ദ്രീകരിച്ച് “Tillyverse” എന്ന പ്ലാറ്റ്ഫോം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി...

ഇനി IAI യുമായി തത്സമയ സംവാദം ; “GPT-5.4 Thinking” മോഡ് അവതരിപ്പിച്ച് OpenAI

പുതിയ GPT-5.4 മോഡൽമോഡൽ പുറത്തിറക്കി OpenAI. ഇതോടൊപ്പം “GPT-5.4 Thinking Mode” എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചു. AI മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് അതിൽ ഇടപെടാനും ദിശ മാറ്റാൻ കഴിയും [Interruptible Reasoning]...

ക്രിയേറ്റീവ് ജോലികൾ ഇനി എളുപ്പം; ടെക്സ്റ്റ്, ഇമേജ് , വീഡിയോ, ഓഡിയോ എന്നിവ ഒരുമിച്ച് സൃഷ്ടിക്കാൻ ‘ലൂമ ഏജന്റ്‌സ്

ക്രിയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ എഐ ടൂൾ അവതരിപ്പിച്ച് Luma AI. ‘ലൂമ ഏജന്റ്‌സ്’ (Luma Agents) എന്ന പേരിലുള്ള ഈ സംവിധാനം നമ്മുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഒരു ക്രിയേറ്റീവ് പാർട്ണറായാണ് ലൂമ...

ഇനി ക്രിയേറ്റീവ് AI വാര്‍ത്തകള്‍ ഒരിടത്ത് കാണാം, സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ് AI ന്യൂസ് പോര്‍ട്ടല്‍ പ്രകാശനം ചെയ്തു

ഡിജിറ്റൽ മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ്. സ്ഥാപനത്തിന്റെ ‘AI ക്രിയേറ്റീവ് ന്യൂസ്’ വെബ്‌സൈറ്റ് സംവിധായകൻ പ്രജേഷ് സെന്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ സംഘടിപ്പിച്ച സ്കൂൾ ഓഫ് സ്റ്റോറി...