Top News

നിങ്ങൾ ഉറങ്ങുമ്പോഴും ജോലി ചെയ്യുന്ന AI; മാക് മിനി ഇനി പേഴ്‌സണൽ കമ്പ്യൂട്ടർ

ആപ്പിളിന്റെ മാക് മിനി (Mac mini)-യെ ഒരു 24/7 എഐ ഏജന്റായി മാറ്റുന്ന ‘പേഴ്‌സണൽ കമ്പ്യൂട്ടർ’ (Personal Computer) സംവിധാനം പെർപ്ലെക്‌സിറ്റി (Perplexity) അവതരിപ്പിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ചാറ്റ്ബോട്ടുകളിൽ നിന്ന് മാറി, പ്രയാസമുള്ള...

ക്ലിംഗ് മോഷൻ കൺട്രോൾ 3.0 പുറത്തിറങ്ങി; 25 ലക്ഷം രൂപയുടെ സമ്മാനങ്ങളുടെ ചലഞ്ച്

വീഡിയോ ക്രിയേറ്റർമാരുടെ പ്രിയപ്പെട്ട എഐ പ്ലാറ്റ്‌ഫോമായ ക്ലിംഗ്, മോഷൻ കൺട്രോൾ 3.0 എന്ന പുതിയ ഫീച്ചർ പുറത്തിറക്കി. പ്രൊഫഷണൽ സിനിമകളിൽ മാത്രം കണ്ടുവരുന്ന ‘മോഷൻ ക്യാപ്‌ചർ’ സാങ്കേതികവിദ്യ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ...

ബൈറ്റ്ഡാൻസിന്റെ ‘സീഡാൻസ് 2.0’ (SeeDance 2.0) ആഗോള റിലീസ് നിർത്തിച്ചുവെച്ചു

എഐ വീഡിയോ ജനറേഷൻ രംഗത്ത് വിസ്മയങ്ങൾ തീർത്ത സീഡാൻസ് 2.0-ന്റെ ആഗോള റിലീസ് ബൈറ്റ്ഡാൻസ് നിർത്തിവെച്ചു. ഡിസ്നി (Disney), പാരാമൗണ്ട് സ്കൈഡാൻസ് (Paramount Skydance) തുടങ്ങിയ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളിൽ നിന്നും മോഷൻ പിക്ചർ...

ബെൻ ആഫ്ലെക്കിന്റെ എഐ കമ്പനിയെ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; വാങ്ങിയത് 600 ദശലക്ഷം ഡോളറിന്

ഹോളിവുഡ് താരം ബെൻ ആഫ്ലെക്കിന്റെ നേതൃത്വത്തിലുള്ള AI സ്റ്റാർട്ടപ്പായ ‘ഇന്റർപോസിറ്റീവ്’ (InterPositive) നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഏകദേശം 600 ദശലക്ഷം ഡോളറിനാണ് (ഏകദേശം 5000 കോടിയിലധികം രൂപ) ഈ ഇടപാട് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ...

വിഷ്വൽ-ഓഡിയോ മോഡലുകളെ കോർത്തിണക്കാൻ ഇലവൻ ലാബ്‌സ് പുതിയ ‘ഫ്ലോസ്’ ഫീച്ചർ അവതരിപ്പിച്ചു

എഐ ക്രിയേഷൻ രംഗത്തെ അതികായന്മാരായ ഇലവൻ ലാബ്‌സ്, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പുതിയ ‘Flows’ (ഫ്ലോസ്) ഫീച്ചർ അവതരിപ്പിച്ചു. ഇമേജ്, വീഡിയോ, വോയ്‌സ്, മ്യൂസിക്, സൗണ്ട് ഇഫക്റ്റുകൾ (SFX) എന്നിവയെല്ലാം ഒരൊറ്റ സ്ഥലത്ത് വെച്ച് പരസ്പരം...

സിനിമ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ; വിസ്മയങ്ങൾ തീർക്കാൻ റൺവേ ലാബ്സ് എത്തുന്നു

സങ്കൽപ്പങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിലുള്ള ദൂരം കുറച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ റൺവേ തങ്ങളുടെ പുതിയ വിപ്ലവകരമായ പരീക്ഷണശാലയായ ‘റൺവേ ലാബ്സ്’ (Runway Labs) പ്രഖ്യാപിച്ചു. വെള്ളിത്തിരയിലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇനി വമ്പൻ സ്റ്റുഡിയോകളോ...

ടെക്സ്റ്റ് എഴുതൂ… ശബ്ദം കേൾക്കൂ!പുതിയ Fish Audio S2 TTS മോഡൽ പുറത്തിറങ്ങി

ടെക്സ്റ്റ്-ടു-സ്പീച്ച് (TTS) ടെക്നോളജിയിൽ വലിയ മുന്നേറ്റവുമായി ‘ഫിഷ് ഓഡിയോ. (Fish Audio) അവരുടെ പുതിയ മോഡലായ ‘ഫിഷ് ഓഡിയോ S2’ (Fish Audio S2) കമ്പനി പുറത്തിറക്കി. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ശബ്ദത്തിലെ വികാരങ്ങൾ (Emotion)...

ലോകം കാത്തിരിക്കുന്ന ആ കഥ നിങ്ങളുടേതാകാം:സിലിക്കൺ വാലി ഫിലിം ഫണ്ട് തിരക്കഥകൾ ക്ഷണിക്കുന്നു ; തെരെഞ്ഞെടുക്കുന്ന തിരക്കഥയ്ക്ക് 15,000 ഡോളർ ഗ്രാന്റ്

സിലിക്കൺ വാലിയിലെ ടെക് ലോകത്തെ ആസ്പദമാക്കി പുതിയ സിനിമകൾക്ക് പ്രോത്സാഹനം നൽകാൻ സിലിക്കൺ വാലി ഫിലിം ഫണ്ട് ആരംഭിച്ചു. ടെക് വ്യവസായത്തിന്റെ യഥാർത്ഥ കഥകൾ സിനിമയായി പറയുന്ന സംവിധായകരെ കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം....

ഇനി ചിത്രങ്ങളും സംസാരിക്കും; ഫ്രീപിക്കിൽ പുതിയ ലിപ് സിങ്ക് ടൂൾ അവതരിപ്പിച്ചു

വീഡിയോ നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഫ്രീപിക് (Freepik) പുതിയ എഐ (AI) ടൂൾ പുറത്തിറക്കി. ‘ഫ്രീപിക് സ്പീക്ക്’ (Freepik Speak) എന്ന് പേരിട്ടിരിക്കുന്ന ഈ ടൂൾ, നിശ്ചലമായ ചിത്രങ്ങളെപ്പോലും സംസാരിക്കുന്ന വീഡിയോകളാക്കി...

തിരക്കഥകൾ എഐയെ പഠിപ്പിക്കണോ?വരാനിരിക്കുന്നത് വലിയ പോരാട്ടം

ഹോളിവുഡിലെ തിരക്കഥാകൃത്തുക്കളും വൻകിട സ്റ്റുഡിയോകളും തമ്മിൽ വീണ്ടും ഒരു ‘എഐ യുദ്ധത്തിന്’ കളമൊരുക്കുന്നു. ഇത്തവണ തിരക്കഥകൾ ഉപയോഗിച്ച് എഐയെ പഠിപ്പിക്കുന്നത് (AI Training) സംബന്ധിച്ചാണ്. Writers Guild of America (WGA) സിനിമ-ടിവി സ്റ്റുഡിയോകളുടെ...