Top News

ഒന്നിലധികം പേരുടെ ശബ്ദം ഇനി തത്സമയം മാറ്റാം; അലിബാബയുടെ ‘ഫൺ-സിനിഫോർജ്’ എത്തി

ഡബ്ബിംഗ് രീതികളെ അടിമുടി മാറ്റാൻ ‘ഫൺ-സിനിഫോർജ്’ (Fun-CineForge) എന്ന അത്യാധുനിക AI മോഡൽ അലിബാബ പുറത്തിറക്കി. ഒന്നിലധികം കഥാപാത്രങ്ങൾ ഒരേസമയം സംസാരിക്കുകയാണെങ്കിൽ പോലും ഓരോരുത്തരുടെയും ശബ്ദം തിരിച്ചറിഞ്ഞ് അവ കൃത്യമായി ഡബ്ബ് ചെയ്യാൻ ഈ...

AIയെ ഭയപ്പെടേണ്ട, കീഴടക്കാം; ഇതൊരു പുതിയ തുടക്കമെന്ന് ഹോളിവുഡ്

സിനിമയുടെ ഭാവി AIതീരുമാനിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് ഹോളിവുഡ് എത്തിക്കഴിഞ്ഞു. വെറുമൊരു സാങ്കേതിക മാറ്റത്തിനപ്പുറം, സിനിമയുടെ നിർമ്മാണ രീതികളെ തന്നെ മാറ്റിമറിക്കുന്ന ‘ഇൻഫ്ലക്ഷൻ പോയിന്റിലാണിപ്പോൾ’ (Inflection Point) ലോക സിനിമ. 2026 ഫെബ്രുവരിയിൽ ബൈറ്റ്ഡാൻസ് പുറത്തിറക്കിയ...

ഇനി എഐയോട് സംസാരിക്കാം, കൈകൾ ഉപയോഗിക്കാതെ എഡിറ്റിംഗും; ലോവാർട്ട്’ (Lovart) ഏജന്റ് എത്തി

ഡിജിറ്റൽ ഡിസൈനിംഗ്, ഇമേജ് ക്രിയേഷൻ മേഖലകളിൽ പുതിയ ചരിത്രം കുറിക്കാൻ ‘ലോവാർട്ട്’ AI യുടെ ‘ലോവാർട്ട്’ (Lovart) ഏജന്റ് എത്തുന്നു. കീബോർഡിലോ മൗസിലോ തൊടാതെ തന്നെ വെറും സംസാരത്തിലൂടെ (Voice Commands) ദൃശ്യങ്ങൾ നിർമ്മിക്കാനും...

കണ്ണുചിമ്മുന്ന വേഗതയിൽ AI വീഡിയോകൾ; ‘ഡ്രീംവേഴ്സ്’ എത്തി

AI വീഡിയോ നിർമ്മാണത്തിൽ പുതിയ മുന്നേറ്റവുമായി ഹാവോ AI ലാബ് (Hao AI)ഹൈ-സ്പീഡ് എഐ വീഡിയോ ജനറേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവരുടെ പുതിയ AI ടൂളായ ഡ്രീംവേഴ്സ് അവതരിപ്പിച്ചു. വെറും 4.5 സെക്കൻഡിനുള്ളിൽ 30...

5 ലക്ഷം രൂപയ്ക്ക് ‘ബാഹുബലി’; AI വിപ്ലവം സിനിമാലോകത്തെ മാറ്റുകയാണെന്ന് ആർജിവി

സിനിമ നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എഐയ്ക്ക് കഴിയുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഭാവിയിൽ ‘ബാഹുബലി’ പോലുള്ള വലിയ ബജറ്റ് സിനിമകൾ പോലും വെറും ₹5 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കാൻ...

AI ഏജന്റുകൾ, ഗെയിമിംഗ്, റോബോട്ടിക്സ്…GTC വേദിയിൽ Nvidia യുടെ വമ്പൻ പ്രഖ്യാപനങ്ങൾ

AI രംഗത്ത് പുതിയ മുന്നേറ്റങ്ങളുമായി Nvidia. കമ്പനിയുടെ വാർഷിക സമ്മേളനമായ GTC 2026-ൽ (GPU Technology Conference ) പുതിയ പ്ലാറ്റ്‌ഫോമുകളും സാങ്കേതികവിദ്യകളുംപ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള എഐ ഡെവലപ്പർമാരെയും ഗെയിമിംഗ് പ്രേമികളെയും ആവേശത്തിലാക്കുന്ന വമ്പൻ മാറ്റങ്ങളാണ്...

നിങ്ങൾ സംസാരിക്കൂ;175 ഭാഷകളിൽ അത് കേൾപ്പിക്കാം: AI ഡബ്ബിംഗ് ഫീച്ചറുമായി LTX Studio

നിങ്ങളുടെ പോഡ്‌കാസ്റ്റുകൾ ഇനി ഏത് ഭാഷയിലേക്കും അനായാസം മൊഴിമാറ്റം ചെയ്യാം. പ്രമുഖ എഐ വീഡിയോ പ്ലാറ്റ്‌ഫോമായ LTX Studio, എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി ‘എഐ ഡബ്ബിംഗ്’ (AI Dubbing) ഫീച്ചർ അവതരിപ്പിച്ചു. സാധാരണ ഡബ്ബിംഗിൽ നിന്ന്...

ഒരേ സമയം ഒന്നിലധികം ആളുകൾക്ക് പ്രവർത്തിക്കാം ; ടീം പ്ലാനുമായി’ ക്ലിംഗ് എഐ (Kling AI) എത്തി

എഐ വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ ക്ലിംഗ് എഐ (Kling AI) പുതിയ ‘ടീം പ്ലാൻ’ (Team Plan) സബ്‌സ്‌ക്രിപ്ഷൻ പുറത്തിറക്കി. ഒരേ സമയം ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ഈ പ്ലാൻ,...

ഹോങ്കോംഗ് ഫിലിം മാർട്ടിൽ ശ്രദ്ധേയമായി AI ഫീച്ചർ ഫിലിം ‘റാഫേൽ’

ഹോങ്കോങ്ങിൽ നടക്കുന്ന Hong Kong FilMart-ൽ കൊറിയൻ മീഡിയ സ്ഥാപനമായ MBC C&Iയുടെ AI കണ്ടന്റ്‌സ് ലാബ് അന്താരാഷ്ട്ര ചലച്ചിത്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. ഹോങ്കോംഗ് ഫിലിം മാർട്ടിൽ അവർ അവതരിപ്പിച്ച 80...

എഐ കരുത്തിൽ കമ്പരാമായണം വെള്ളിത്തിരയിലേക്ക്

നമ്മിടെ ഇതിഹാസ കാവ്യമായ കമ്പരാമായണം ‘ലൈവ്-ആക്ഷൻ എഐ ആനിമേഷൻ’ രൂപത്തിൽ വെള്ളിത്തിരയിലേക്ക്. 1980-കളിൽ ചിന്മയ യുവകേന്ദ്ര അവതരിപ്പിച്ച പ്രശസ്തമായ നാടകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം. ചെന്നൈയിലെ മുവോണിയം എഐ സ്റ്റുഡിയോസ് (Muonium AI Studio)...