സിനിമ മനുഷ്യന്റേതാണ്; ഹോളിവുഡിൽ ‘നോ-AI’ വിപ്ലവം: സിനിമകൾക്ക് ഇനി ‘Credo 23’ മുദ്ര
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമാ മേഖലയെ കീഴടക്കുന്നതിനെതിരെ ഹോളിവുഡിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി എഐ സാങ്കേതികവിദ്യ പൂർണ്ണമായും ഒഴിവാക്കി മനുഷ്യപ്രയത്നത്താൽ മാത്രം നിർമ്മിച്ച സിനിമകൾക്കായി ‘No-AI Film Festival’ സംഘടിപ്പിക്കുന്നു. പ്രശസ്ത നടി...