Top News

ബെൻ ആഫ്ലെക്കിന്റെ AI കമ്പനി ‘InterPositive’ ഇനി നെറ്റ്‌ഫ്ലിക്സിന് സ്വന്തം.

Netflix എഐ സാങ്കേതികവിദ്യ മേഖലയിലേക്ക് ശക്തമായി കടന്നുവരാൻ പുതിയൊരു നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ഹോളിവുഡ് നടനും സംവിധായകനുമായ Ben Affleck ആരംഭിച്ച AI ഫിലിംമേക്കിംഗ് ടെക്‌നോളജി കമ്പനിയായ InterPositive നെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കാനാണ് തീരുമാനിച്ചത്....

AI വീഡിയോ ക്രിയേഷൻ ഇനി കൂടുതൽ വേഗത്തിൽ; എൽടിഎക്സ്-2.3 പുറത്തിറങ്ങി

സിനിമാ നിർമ്മാണത്തിനും ഡിജിറ്റൽ ക്രിയേഷൻസിനും ഉപയോഗിക്കാൻ LTX 2 അവരുടെ പുതിയ മോഡലായ എൽടിഎക്സ്-2.3 അവതരിപ്പിച്ചു. ‘പ്രൊഡക്ഷൻ-റെഡി’ മൾട്ടിമോഡൽ എഞ്ചിനായിട്ടാണ് എൽടിഎക്സ്-2.3 (LTX-2.3) ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ റിയലിസ്റ്റിക് ആയ വിഷ്വലുകളും ടെക്സ്ചറുകളും നിർമ്മിക്കാൻ...

‘ഞങ്ങളുടെ ശബ്ദം മോഷ്ടിക്കരുത്’; എഐക്കെതിരെ പോരാട്ടവുമായി ഫ്രഞ്ച് സിനിമാ താരങ്ങൾ

സിനിമാ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്രഞ്ച് ചലച്ചിത്ര ലോകം. സ്വാൻ അർലോഡ്, ജെറാർഡ് ജുഗ്‌നോട്ട് തുടങ്ങിയ പ്രശസ്ത താരങ്ങൾ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട തുറന്ന കത്ത് പുറത്തുവിട്ടതോടെയാണ് ഈ...

നോട്ട്ബുക്ക് എൽഎം ഇനി ദൃശ്യവിസ്മയങ്ങളുടെ ലോകത്തേക്ക്

നമ്മൾ നൽകുന്ന വിവരങ്ങൾ വെച്ച് ടെംപ്ലേറ്റുകൾ ഉണ്ടാക്കുന്നതിന് പകരം, അത്യാധുനിക എഐ മോഡലുകൾ ഉപയോഗിച്ച് നിങ്ങളുടെ സോഴ്സുകളെ (Sources) ഒരു സിനിമ പോലെ മനോഹരമായ വീഡിയോകളാക്കി മാറ്റാൻ ഇനി സാധിക്കും. നോട്ട്ബുക്ക് എൽഎം (NotebookLM)...

ദൈവം പ്രപഞ്ചമുണ്ടാക്കിയത് വാക്കുകൾ കൊണ്ടാണ്; നമുക്ക് സിനിമയുമുണ്ടാക്കാം

വരുൺ രമേഷ് ആ ചിത്രമെടുക്കുൻ ശ്രമിച്ച് തോറ്റുപോയതാണ്. ഹിമാലയത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ, അതിന്റെ ആഴവും പരപ്പും ഒരു ലെൻസിലും ഒതുങ്ങില്ലെന്ന തിരിച്ചറിവിൽ ക്യാമറ താഴ്ത്തിവെച്ച് ഒരിക്കൽ കണ്ണടച്ചിരുന്നിട്ടുണ്ട്. ഒറ്റ ഫ്രെയിമിൽ ഒതുങ്ങാത്ത ചിത്രങ്ങൾ.. നമ്മുടെ...

സിനിമാ നിർമ്മാണം ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ; ‘സോപിയ’ എഐ വീഡിയോ ഡയറക്ടർ എത്തി

സിനിമാ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർത്തിയാക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ ‘സോപിയ’ (Zopia) അവതരിപ്പിച്ചു. തിരക്കഥാ രചന മുതൽ ഫൈനൽ എഡിറ്റിംഗ് വരെയുള്ള സങ്കീർണ്ണമായ പ്രക്രിയകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൈകാര്യം...

നിജി V7 ഇനി കൂടുതൽ സ്മാർട്ടാകും; മൂഡ്‌ബോർഡുകളും പേഴ്സണലൈസേഷനുമായി പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങി

ആനിമേഷൻ ആർട്ട് നിർമ്മാണ രംഗത്ത് തരംഗമായ മിഡ്‌ജേർണി നിജിയുടെ ഏറ്റവും പുതിയ പതിപ്പ് ‘നിജി V7’ പുറത്തിറങ്ങി. ഡിജിറ്റൽ ആർട്ടിസ്റ്റുകളുടെ ജോലി കൂടുതൽ സുഗമമാക്കുന്നതിനായി വിപ്ലവകരമായ മൂന്ന് മാറ്റങ്ങളാണ് ഈ അപ്‌ഡേറ്റിലൂടെ കമ്പനി കൊണ്ടുവന്നിരിക്കുന്നത്....

സിനിമാ നിർമ്മാണം ഇനി വിരൽത്തുമ്പിൽ; അത്യാധുനിക ഫീച്ചറുകളുമായി ക്ലിംഗ് 3.0 ജിഎംഐ ക്ലൗഡിലെത്തി

വെറും വിനോദ ഉപാധി എന്ന നിലയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ നിർമ്മാണം പ്രൊഫഷണൽ സിനിമാ മേഖലയിലേക്ക് അതിവേ​ഗമാണ് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ജിഎംഐ ക്ലൗഡ് ആൻഡ് സ്റ്റുഡിയോയിൽ (GMI Cloud & Studio)...

സംഭാഷണങ്ങളിൽ ഇനി ‘ഹൈഡ്ര’ വിപ്ലവം; മനുഷ്യസഹജമായ വേഗതയുമായി പുതിയ വോയിസ് മോഡൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഭാഷണ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ വോയിസ് മോഡലായ ‘Hydra’ (ഹൈഡ്ര) പുറത്തിറങ്ങി. നിലവിലുള്ള വോയിസ് അസിസ്റ്റന്റുകളിൽ നിന്നും വ്യത്യസ്തമായി, ഒരു മനുഷ്യനോട് സംസാരിക്കുന്ന അതേ സ്വാഭാവികതയോടെയും വേഗതയോടെയും സംവദിക്കാൻ...

യൂട്യൂബ് ഷോട്സിലും ഇനി എഐ; ‘Add Object’, ‘Reimagine’ ടൂളുകള്‍ വരുന്നു

മറ്റൊരു കിടിലന്‍ യൂട്യൂബ് അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. YouTube Shorts ക്രിയേറ്റേഴ്‌സിനായി പുതിയ എഐ പരീക്ഷണത്തിലാണ് യൂട്യൂബ്. മറ്റൊരാളുടെ വീഡിയോ ഉപയോഗിച്ച് സ്വന്തം വീഡിയോ നിര്‍മ്മിക്കുന്ന ‘റീമിക്‌സ്’ (Remix) ഓപ്ഷനില്‍ രണ്ട് പുതിയ പവര്‍ഫുള്‍...