ആദ്യ ഹൈബ്രിഡ് AI ആനിമേഷൻ സിനിമയുമായി Higgsfield.”
ആദ്യ എഐ ആനിമേറ്റഡ് ചിത്രം പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ ഹിഗ്സ്ഫീൽഡ് (Higgsfield)പുറത്തിറക്കി . ‘കോക് ബോറു’ (Kök Börü) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.പരമ്പരാഗത ആനിമേഷൻ രീതികളും (Traditional Animation)...