“വേഗതയും ക്വാളിറ്റിയും ഒന്നിച്ച്; റൺവേയിൽ പുതിയ ‘Nano Banana 2 Lite’ ലഭ്യമായി.”
പ്രമുഖ AI പ്ലാറ്റ്‌ഫോമായ റൺവേയിൽ(Runway) ഇമേജ് ജനറേഷൻ മോഡലായ ‘നാനോ ബനാന 2 ലൈറ്റ്’ (Nano Banana 2 Lite) അവതരിപ്പിച്ചു. ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ അതീവ വേഗതയിൽ (Warp Speed) ചിത്രങ്ങൾ...