നിങ്ങളുടെ ശബ്ദത്തിൽ പാട്ടുകൾ നിർമ്മിക്കാം; Voices, Custom Models, My Taste ഫീച്ചറുകളുമായി Suno v5.5 എത്തി
AI മ്യൂസിക് പ്ലാറ്റ്‌ഫോമായ Suno പുതിയതും അത്യാധുനികവുമായ പതിപ്പായ സുനോ v5.5 (Suno v5.5) പുറത്തിറക്കി. പുതിയ പതിപ്പിനൊപ്പം ‘Voices’, ‘Custom Models’, ‘My Taste’ എന്നീ പ്രധാന ഫീച്ചറുകളും അവതരിപ്പിച്ചു. വെറുമൊരു പാട്ട്...