
AI അവസരമോ ഭീഷണിയോ? 81,000 ആളുകൾ പറയുന്നത് എന്ത്!
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള മനുഷ്യരുടെ പ്രതീക്ഷകളും ഭയങ്ങളും വിലയിരുത്താൻ Anthropic ആഗോള പഠനം നടത്തി. കമ്പനിയുടെ ക്ലോഡ് ഇന്റർവ്യൂവർ’ (Claude Interviewer) എന്ന പ്രത്യേക എഐ ഉപയോഗിച്ച് 159 രാജ്യങ്ങളിലെ 81,000 ഉപയോക്താക്കളുമായി നടത്തിയ...








