
ഒരു പ്രോംപ്റ്റിൽ നിന്ന് 3D ലോകം; OpenArt Worlds അവതരിപ്പിച്ചു
AI ഉപയോഗിച്ച് ഇമേജുകളും വീഡിയോകളും നിർമ്മിക്കാൻ ഓപ്പൺ ആർട്ടിന്റെ (Open Art പുതിയ സംവിധാനമായ ‘ഓപ്പൺആർട്ട് വേൾഡ്സ്’ (OpenArt Worlds) പുറത്തിറങ്ങി. സാധാരണ എഐ ടൂളുകൾ നൽകുന്ന സ്റ്റാറ്റിക് ചിത്രങ്ങൾക്ക് പകരം, ക്രിയേറ്റേഴ്സിന് തത്സമയം...








