
നിങ്ങൾ സംസാരിക്കൂ;175 ഭാഷകളിൽ അത് കേൾപ്പിക്കാം: AI ഡബ്ബിംഗ് ഫീച്ചറുമായി LTX Studio
നിങ്ങളുടെ പോഡ്കാസ്റ്റുകൾ ഇനി ഏത് ഭാഷയിലേക്കും അനായാസം മൊഴിമാറ്റം ചെയ്യാം. പ്രമുഖ എഐ വീഡിയോ പ്ലാറ്റ്ഫോമായ LTX Studio, എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി ‘എഐ ഡബ്ബിംഗ്’ (AI Dubbing) ഫീച്ചർ അവതരിപ്പിച്ചു. സാധാരണ ഡബ്ബിംഗിൽ നിന്ന്...








