മനുഷ്യനെപ്പോലെ സംസാരിക്കാൻ ഇനി എഐ; അത്യാധുനിക വോയ്‌സ് മോഡലായ ‘ജിപിടി-ലൈവ്’ അവതരിപ്പിച്ചു
ഓപ്പൺഎഐ (OpenAI), മനുഷ്യരുമായി ഏറ്റവും സ്വാഭാവികമായ രീതിയിൽ സംസാരിക്കാൻ സഹായിക്കുന്ന തങ്ങളുടെ വോയ്‌സ് മോഡലായ ‘ജിപിടി-ലൈവ്’ (GPT-Live) പുറത്തിറക്കി. ചാറ്റ്ജിപിറ്റി (ChatGPT) ഉപയോക്താക്കൾക്കായി ഈ പുതിയ ഫീച്ചർ ഇന്ന് മുതൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഒരു യഥാർത്ഥ...