Top News

ഭാവനയുടെ പുതിയ ലോകം തുറക്കാം : “REPLY”AI Filim &Music Contest

കലയും ടെക്നോളജിയും കൈകോർക്കുന്ന പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇറ്റലിയിലെ പ്രമുഖ കമ്പിനിയായ Reply ആഗോള മത്സരങ്ങൾ സംഘടിപ്പിക്കുന്നു. Reply AI Music Contest, Reply AI Film Festival എന്നിവയാണ് ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും...

ഷോർട്ട് ഡ്രാമയിൽ AI അഭിനേതാക്കൾ; ചൈനീസ് സീരീസ് വിവാദത്തിൽ

ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായ Youhug Media പുതിയ ഷോർട്ട് ഡ്രാമ സീരീസിൽ എഐ അഭിനേതാക്കളെ അവതരിപ്പിക്കുന്നു. ‘The Qinling Bronze Occult Chronicles’ എന്ന 60 എപ്പിസോഡുകളുള്ള സീരീസിലാണ് ‘Qin Lingyue’, ‘Lin Xiyan’...

ഹോളിവുഡിന്, വൈറ്റ് ഹൗസിന്റെ മുട്ടൻ പണി, സിനിമകൾ AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത് copyright ലംഘനമല്ല

AI യുടെ വളർച്ചയ്ക്കായി പുതിയ നിയമനിർദ്ദേശങ്ങളുമായി അമേരിക്കൻ ഭരണകൂടം. “A National Policy Framework for Artificial Intelligence” എന്ന നിയമനിർദ്ദേശം കഴിഞ്ഞ ദിവസം White House പുറത്തിറക്കി. വൈറ്റ് ഹൗസിന്റെ ഈ നീക്കം...

MosaicMem: വീഡിയോ മോഡലുകൾക്ക് ഇനി ഹൈബ്രിഡ് മെമ്മറി സംവിധാനം

വീഡിയോകൾ നിർമ്മിക്കുന്ന AI മോഡലുകൾ നേരിട്ടിരുന്ന വലിയ വെല്ലുവിളിയായ ‘മെമ്മറി’ (Spatial Memory) പ്രശ്നത്തിന് പരിഹാരമാകുന്നു. ക്യാമറ ചലിക്കുമ്പോൾ ദൃശ്യങ്ങൾ മാറിപ്പോകാതെ, 2 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹൈ-ക്വാളിറ്റി വീഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന MosaicMem...

ഹോളിവുഡിലെ AI കടന്നുകയറ്റത്തെ പരിഹസിച്ച് The Comeback’ Season 3

മനുഷ്യരുടെ തൊഴിലിനെ AI ബാധിക്കുമോ എന്ന പേടി ഇന്ന് ലോക സിനിമയിലുണ്ട്. അതിനെ പരിഹസിച്ചുക്കൊണ്ടാണ് ലിസ കുഡ്രോയുടെ ‘ദി കംബാക്ക്’ സീരീസ് തിരിച്ചെത്തിയിരിക്കുന്നത്. എച്ച്ബിഒ (HBO) സംപ്രേക്ഷണം ചെയ്യുന്ന ഈ സീരീസിന്റെ പുതിയ സീസൺ,...

AI സഹായത്തോടെ ആഫ്രിക്കയുടെ കഥ വീണ്ടും എഴുതപ്പെടുന്നു

AI വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ല, അത് ഭാവനയുടെ പുതിയൊരു ലോകമാണെന്ന് തെളിയിക്കുകയാണ് നൈജീരിയൻ കലാകാരനായ മാലിക് അഫെഗ്‌ബുവ. ആഫ്രിക്കൻ സംസ്കാരത്തെയും സിനിമയെയും AI യുമായി സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ...

AI അവസരമോ ഭീഷണിയോ? 81,000 ആളുകൾ പറയുന്നത് എന്ത്!

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള മനുഷ്യരുടെ പ്രതീക്ഷകളും ഭയങ്ങളും വിലയിരുത്താൻ Anthropic ആഗോള പഠനം നടത്തി. കമ്പനിയുടെ ക്ലോഡ് ഇന്റർവ്യൂവർ’ (Claude Interviewer) എന്ന പ്രത്യേക എഐ ഉപയോഗിച്ച് 159 രാജ്യങ്ങളിലെ 81,000 ഉപയോക്താക്കളുമായി നടത്തിയ...

‘3DreamBooth’: വിഷ്വൽ ഇൻ കൺസിസ്റ്റൻസിയ്ക്ക് പരിഹാരമായി

AI ഫിലിം മേക്കിങിലും പരസ്യനിർമ്മാണത്തിലും AI ഉപയോഗിക്കുമ്പോൾ നേരിട്ടിരുന്ന വെല്ലുവിളിയായ ‘വിഷ്വൽ കൺസിസ്റ്റൻസി’ (Visual Consistency) പരിഹരിക്കാൻ പുത്തൻ സാങ്കേതികവിദ്യയുമായി ദക്ഷിണ കൊറിയൻ ഗവേഷകർ. നിലവിലുള്ള 2D രീതികൾക്ക് പകരം ഒരു വസ്തുവിനെ ത്രിമാന...

ബാർടെൻഡറിൽ നിന്ന് സൂപ്പർതാരത്തിലേക്ക്; AI സിനിമയിലൂടെ യുവാവ് നേടിയത് കോടികൾ

ലോകത്തെ ആദ്യ സമ്പൂർണ്ണ AI വെബ് സീരീസായ Arena Zero റിലീസ് ചെയ്തു. പ്രമുഖ എഐ കമ്പനിയായ ഹിഗ്‌സ്ഫീൽഡ് AI (Higgsfield AI) നിർമ്മിച്ച ഈ സീരീസിലെ നായകനായി എത്തിയത് കാനഡയിലെ ന്യൂ ബ്രൺസ്വിക്കിൽ...

മിഡ്‌ജേർണി V8: സിനിമയ്ക്കും ഡിസൈനിനും കരുത്തേകാൻ പുതിയ ‘റിലാക്സ് മോഡും’ വേഗതയേറിയ സ്റ്റൈൽ റെഫറൻസും!

ഡിജിറ്റൽ ആർട്ട് രംഗത്തെ ഒന്നാം നിര AI മോഡലായ മിഡ്‌ജേർണി പുതിയ വേർഷൻ V8 അവതരിപ്പിച്ചു. സിനിമ, പരസ്യം തുടങ്ങിയ സർഗ്ഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ഗുണകരമാകുന്ന ‘റിലാക്സ് മോഡ്’, മെച്ചപ്പെടുത്തിയ ‘സ്റ്റൈൽ റെഫറൻസ്’...