മെഷീൻ മനുഷ്യനാകുമോ? മികച്ച പേഴ്സണൽ ഇന്റലിജൻസുമായി’ HARK AI വരുന്നു!
നമ്മുടെ സംസാരവും ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കുന്ന ഒരു സഹായി കൂടെയുണ്ടെങ്കിൽ എങ്ങനെയുണ്ടാകും? അത്തരമൊരു ലക്ഷ്യവുമായാണ് ‘ഹാർക്ക്’ (Hark) എന്ന പുതിയ AI ലാബ് വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ‘പേഴ്സണൽ ഇന്റലിജൻസ്’ (Personal...