Top News

Krea Node Agent; ഇമേജ് ജനറേഷൻ, വീഡിയോ എഡിറ്റിംഗ് സെക്കൻഡുകൾക്കുള്ളിൽ റെഡി

AI ഉപയോഗിച്ചുള്ള ക്രീയേറ്റീവ് വർക്കുകൾ കൂടുതൽ ലളിതമാക്കാൻ Krea AI. നിങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് (Prompts) പ്രയാസമേറിയ നോഡ് വർക്ക്ഫ്ലോകൾ തനിയെ നിർമ്മിക്കാനും അവ പരിഷ്കരിക്കാനും സാധിക്കുന്ന ‘നോഡ് ഏജന്റ്’ ആണ് കമ്പനി പുറത്തിറക്കിയത്. നിങ്ങൾക്ക്...

ഹോളിവുഡ് താരം വാൽ കിൽമർ മരണ ശേഷം വീണ്ടും വെള്ളിത്തിരയിൽ

അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ എഐ യിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നു. First Line Films ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. നടന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുമാണ്...

ലൈറ്റിംഗ് ഇഫക്റ്റുകൾ ഇനി വിരൽത്തുമ്പിൽ; ‘ഹൈലുവോ ലൈറ്റ് സ്റ്റുഡിയോ’ എത്തി

പ്രൊഫഷണൽ സിനിമാ സെറ്റുകളിൽ മാത്രം സാധ്യമായിരുന്ന ലൈറ്റിംഗ് ഇഫക്റ്റുകൾ ഇനി വെറും വിരൽത്തുമ്പിൽ ലഭ്യമാകും. എഐ വീഡിയോ പ്ലാറ്റ്‌ഫോമായ ഹൈലുവോ (Hailuo), അത്യാധുനിക ലൈറ്റിംഗ് നിയന്ത്രണങ്ങളുള്ള ‘ഹൈലുവോ ലൈറ്റ് സ്റ്റുഡിയോ’ (Hailuo Light Studio)...

4 ദിവസം കൊണ്ട് 800 കോടിയുടെ ലാഭം; ലോകത്തിലെ ആദ്യ എഐ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ‘Higgsfield Original Series’ പുറത്തിറങ്ങി

എഐയുടെ സഹായത്തോടെ സിനിമ നിർമ്മാണ ചെലവ് വൻതോതിൽ കുറയ്ക്കാമെന്ന് തെളിയിച്ച് ‘ഒറിജിനൽ സീരീസ്'(Original Series) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Higgsfield. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സിനിമകളും സീരീസുകളും നിർമ്മിക്കുന്ന ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ...

ഡിസൈനിങും പ്രസന്റേഷനും ഇനി എളുപ്പമാകും; Gammaയുടെ പുതിയ AI അപ്‌ഡേറ്റുകൾ പുറത്തിറങ്ങി

എഐ പ്രസന്റേഷൻ പ്ലാറ്റ്‌ഫോമായ ഗാമ (Gamma) ഉപഭോക്താക്കൾക്കായി മൂന്ന് പ്രധാന അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു. Gamma Imagine, Connectors, AI-native Templates എന്നീ പുതിയ ഫീച്ചറുകളാണ് പുറത്തിറക്കിയത്. “Gamma Imagine” എന്ന പുതിയ സംവിധാനത്തിലൂടെ നിങ്ങൾക്ക്...

Runway’s Big Ad Contest: 50,000 ഡോളർ ഒന്നാം സമ്മാനം; അറിയാം ഈ കാര്യങ്ങൾ

പ്രമുഖ എഐ വീഡിയോ ജനറേറ്റർ കമ്പനിയായ റൺവേ (Runway), ക്രിയേറ്റർമാർക്കായി ആവേശകരമായ ഒരു മത്സരം പ്രഖ്യാപിച്ചു. ഭൂമിയിൽ നിലവിലില്ലാത്ത ഉൽപ്പന്നങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഭാവനയിലുള്ള ഏറ്റവും മികച്ച പരസ്യങ്ങൾ നിർമ്മിക്കുക എന്നതാണ് ഈ ചലഞ്ച്....

ഒരു പ്രോംപ്റ്റിൽ നിന്ന് 3D ലോകം; OpenArt Worlds അവതരിപ്പിച്ചു

AI ഉപയോഗിച്ച് ഇമേജുകളും വീഡിയോകളും നിർമ്മിക്കാൻ ഓപ്പൺ ആർട്ടിന്റെ (Open Art പുതിയ സംവിധാനമായ ‘ഓപ്പൺആർട്ട് വേൾഡ്സ്’ (OpenArt Worlds) പുറത്തിറങ്ങി. സാധാരണ എഐ ടൂളുകൾ നൽകുന്ന സ്റ്റാറ്റിക് ചിത്രങ്ങൾക്ക് പകരം, ക്രിയേറ്റേഴ്സിന് തത്സമയം...

ക്ഷേത്രത്തിൽ ‘റോബോട്ട് സന്യാസി’; പ്രാർത്ഥനകൾക്കും ഉപദേശങ്ങൾക്കും ഇനി ‘ബുദ്ധറോയിഡ്’

ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങളിൽ ഇനി പ്രാർത്ഥനകൾക്കും ആത്മീയ ഉപദേശങ്ങൾക്കും നേതൃത്വം നൽകാൻ റോബോട്ട് സന്യാസിമാരെത്തുന്നു. ജപ്പാനിലെ ക്യോട്ടോയിൽ ആത്മീയ ലോകത്തും ടെക്നോളജിയിലും പുതിയൊരു ചുവടുവയ്പ്പായിയാണ് ‘ബുദ്ധറോയ്ഡ്’ (Buddharoid) എന്ന AI -ഇന്റഗ്രേറ്റഡ് റോബോട്ട് സന്യാസിയെ അവതരിപ്പിച്ചത്....

ഗൂഗിൾ സ്റ്റിച്ച്: ഡിസൈനിംഗിലെ പുതിയ മാജിക്

ഗ്രാഫിക് ഡിസൈനിംഗും ആപ്ലിക്കേഷൻ നിർമ്മാണവും ഇനി വെറും സംസാരം പോലെ ലളിതമാകും. ഗൂഗിൾ പുറത്തിറക്കിയ ‘സ്റ്റിച്ച്’ (Stitch) എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലളിതമായ ഭാഷയിൽ ആശയങ്ങൾ വിവരിച്ചാൽ മതി, മിനിറ്റുകൾക്കുള്ളിൽ പ്രൊഫഷണൽ നിലവാരമുള്ള ഡിസൈനുകൾ...

സ്വന്തം ശൈലിയിൽ പാട്ടുകൾ നിർമ്മിക്കാം; ഇലവൻ ലാബ്‌സിന്റെ ‘മ്യൂസിക് ഫൈൻട്യൂൺസ്’ എത്തി

സംഗീത പ്രേമികൾക്കും ക്രിയേറ്റർമാർക്കും ഒരുപോലെ ആവേശം നൽകുന്ന പുതിയ ടെക്നോളോജിയുമായി ഇലവൻ ലാബ്സ്. ‘മ്യൂസിക് ഫൈൻട്യൂൺസ്’ (Music Finetunes) എന്ന ഫീച്ചറാണ് ഇലവൻ ലാബ്സ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് . തനതായ ശൈലിയിൽ സംഗീതം നിർമ്മിക്കാനും...